സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്കുന്ന നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു ഹിന്ദി സംവിധായകന് ബി. ഗോപാല്‍ ഏറ്റുവാങ്ങി. തെലുങ്കനാ,ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വര്നാഭാമായ…
#Award
-
-
GulfKeralaNewsPravasiSuccess Story
കുവൈറ്റ് സേവാദര്‍ശന്‍ പുരസ്ക്കാരം പി. ശ്രീകുമാറിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.…
-
വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച ഭിന്ന ശേഷിക്കാരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് സാമൂഹ്യനീതി വകുപ്പ് നല്കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തന മേഖലയെ സംബന്ധിച്ച വിവരങ്ങള്‍…
-
ErnakulamKeralaNews
പത്രാധിപർ കെ.സുകുമാരൻ സ്മാരക പത്രപ്രവർത്തക പുരസ്കാരം കെ.സി.സ്മിജന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പത്രാധിപർ കെ. സുകുമാരൻ സ്മാരക പത്രപ്രവർത്തക പുരസ്കാരം കൊച്ചി യൂണിറ്റിൽ ആലുവ-നെടുമ്പാശേരി ലേഖകൻ കെ.സി.സ്മിജൻ അർഹനായി. കഴിഞ്ഞ ഒരു വർഷത്തെ ശ്രദ്ധേയമായ വാർത്തകൾ മുൻനിറുത്തിയാണ് പുരസ്കാരം. 20ന് എറണാകുളം…
-
മൂവാറ്റുപുഴ: മുളവൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2021-22 പ്രൈമറി വിഭാഗത്തില്‍ അധ്യാപക അവാര്‍ഡിന് അര്‍ഹനായ പായിപ്ര ഗവ യു പി സ്കൂളിലെ അധ്യാപകന് കെ.എം. നൗഫലിന് എ…
-
തിരുവല്ല: ഖരമാലിന്യ സംസ്ക്കരണത്തില്‍ സ്വയംപര്യാപ്തത നേടി സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് തിരുവല്ല നഗരസഭയേയും മാലിന്യസംസ്ക്കരണത്തില്‍ നൂതന പ്രവര്‍ത്തനങ്ങളേറ്റെടുത്ത് മാതൃക സൃഷ്ടിച്ചതിന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനേയും ജില്ലയില്‍ നിന്ന് നവകേരള…
-
കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം.എസ്സ് തയാറാക്കിയ അളിയന് സുഹ്റ ആള് പൊളിയാണ്…
-
ErnakulamKeralaNewsSuccess Story
കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപന രംഗത്ത് വ്യത്യസ്ഥ മാതൃകകള്‍ സൃഷ്ടിച്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പഠനം എളുപ്പമാക്കിയ കെ.എം.നൗഫല്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ:കോവിഡ് മഹാമാരിയുടെ കാലത്ത് വേറിട്ട മാതൃകകളും വ്യത്യസ്ഥ സാങ്കേതിക വിദ്യകളുമൊരുക്കി അധ്യാപന രംഗത്ത് വ്യത്യസ്ഥത പുലര്‍ത്തി വന്ന മൂവാറ്റുപുഴയുടെ നൗഫല്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ 2020-21…
-
Be PositiveEducationEnvironmentErnakulamLOCAL
ഡിസ്ട്രിക് ഗ്രീൻ ചാമ്പ്യൻ അവാർഡ് തിളക്കത്തിൽ എം. എ കോളേജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛ്താ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് കോതമംഗലം…
-
KeralaNews
പ്രോമാക്സ് ഇന്ത്യ റീജിയണല്‍ അവാര്‍ഡിന്റെ തിളക്കത്തില്‍ സീ കേരളം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണല്‍ അവാര്‍ഡിന്റെ വിവിധ വിഭാഗങ്ങളില്‍ മൂന്നു ഗോള്‍ഡ് അവാര്‍ഡും ഒരു…
