സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഓരാ താരത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.…
#Award
-
-
Be PositiveKeralaNews
ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാര്‍ഡ് ഹരീഷ് ആര് നമ്പൂതിരിപ്പാടിന് .
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ ജെ മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാര്‍ഡ് ഹരീഷ് ആര് നമ്പൂതിരിപ്പാടിന് .2022 ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍…
-
GulfKeralaLIFE STORYNewsPravasiSuccess Story
മലയാളി നഴ്സ് ആശ മാത്യുവിന് ചീഫ് നഴ്സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ്; പുതിയതായി വരുന്ന ഇന്ത്യന്‍ നഴ്സുമാരുടെ മെന്റോര്‍ കൂടിയാണ് ആശ മാത്യു
by NEWS DESK 3by NEWS DESK 3യുകെയില്‍ മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ബക്കിങ് ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി…
-
KeralaNews
കോവിഡ് 19 വാക്സിനേഷന്: സംസ്ഥാനത്ത് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാര്‍ക്കുള്ള ദേശീയ പുരസ്കാരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ,…
-
ErnakulamLOCAL
കാരൂര്‍ സോമനും മിനി സുരേഷിനും ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ പുരസ്കാരം; 13ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡ് ദാനം നിര്‍വഹിക്കും
by NEWS DESK 3by NEWS DESK 3ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന് (സാഹിത്യം) മിനി സുരേഷ് (കഥ) എന്നിവര്‍ തെരഞ്ഞെടുക്കപ്പട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. 13ന് 4 മണിക്ക് സാംസ്കാരിക…
-
CULTURALKatha-KavithaKeralaNationalNews
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്
by NEWS DESK 3by NEWS DESK 3ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന് .അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ വര്‍ഷവും ഓരോ ഭാരതീയ ഭാഷകള്‍ക്കാണ് അവാര്‍ഡ്.…
-
CULTURALErnakulamKatha-Kavitha
യുവ കവികളുടെ കവിതാസമാഹാരങ്ങളുടെ സമര്‍പ്പണവും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണവും നല്കി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നരപ്പ് സ്വദേശിയും പ്രിയ കവിയും ഈസ്റ്റ് വാഴപ്പിള്ളി പീപ്പിള്‍സ് ലൈബ്രറിയുടെ മുന്‍ പ്രസിഡന്റായ താജുദ്ദീന് മൗലവിയുടെ മകനുമായ അസ്ലം തൈപ്പറമ്പിലിന്റെ ‘തിരസ്കൃതന്റെ കയ്യക്ഷരം’എന്ന കവിതാസമാഹാരവും കോട്ടക്കല്‍…
-
EducationWinner
സംസ്ഥാന സര്‍ക്കാരിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂള്‍ എസ് പി സി ക്ക് ലഭിച്ചു.
by NEWS DESK 3by NEWS DESK 3രാമമംഗലം: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ജില്ലാതല അവാര്‍ഡാണിത്. അന്താരാഷ്ട്ര…
-
Be PositiveErnakulam
ജെ സി ഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കൂവപ്പടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടന്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ : ജെസി ഐ മൂവാറ്റുപുഴ ടൗണ്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള ജെ സി ഐ ഗ്രാമ സ്വരാജ് അവാര്‍ഡിന് കൂവപ്പടി സര്‍വീസ് സഹകരണ…
-
KeralaNationalNewsSportsSuccess Story
ഹോക്കി ഇതിഹാസം കേരളത്തിന്റെ പി ആര് ശ്രീജേഷിന് പരമോന്നത സ്പോര്‍ട്സ് ബഹുമതിയായ ഖേല്‍രത്ന നല്കി രാജ്യത്തിന്റെ ആദരം
by NEWS DESK 3by NEWS DESK 3ഇന്ത്യയുടെ പരമോന്നത സ്പോര്‍ട്സ് ബഹുമതിയായ ഖേല്‍രത്ന നല്കി ഹോക്കി ഇതിഹാസം കേരളത്തിന്റെ പി ആര് ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷ് അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്നക്ക്…
