Home Crime & Court ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു Crime & CourtKeralaKozhikodeReligious ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു by വൈ.അന്‍സാരി December 5, 2019 by വൈ.അന്‍സാരി December 5, 2019 കോഴിക്കോട്: ബലാത്സംഗം ചെയ്തുവെന്ന വീമ്മയുടെ പരാതിയില്‍ പള്ളിവികാരിക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു. ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ മനോജിനെതിരെയാണ് കേസ്. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മക്കായിരുന്നു പീഡനം. 2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് അവര്‍ മൊഴി നല്കി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി മൊഴിയില്‍ പറഞ്ഞു. പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ വൈദികന് നിലവില്‍ ഉപരിപഠനത്തിലാണ്. #police#Religious#VICARrape case Related Posts കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടിയുടെ എംഡിഎംഎയുമായി കോയമ്പത്തൂരിൽ മൂന്നുപേർ പിടിയിൽ: വൻ... August 29, 2026 യുവതി കുളിക്കുന്ന ദൃശ്യം പകര്‍ത്തി, എസ്എഫ്ഐ നേതാവിനെതിരെ ലഘുവായ വകുപ്പുകള്‍: ശ്രീകണ്ഠാപുരം പൊലീസിനെതിരെ... August 29, 2026 ഐ എസ് ഐ ചാരവൃത്തി ആരോപണം; ലുധിയാനയിൽ യുവാവ് അറസ്റ്റിൽ August 29, 2026 ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ്... August 24, 2026 സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം August 15, 2026 ‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’; തിരുവിതാംകൂർ ദേവസ്വം ബോർഡിന്... August 15, 2026 യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി August 11, 2026 അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; പൊലീസ് ആവശ്യം അംഗീകരിച്ച് കോടതി August 11, 2026 അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ് August 11, 2026