Adgp m ajith വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം…
#police
-
-
Kerala
പൊലീസിനെതിരായ ഭീഷണി പോസ്റ്റ്; പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംയൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എസ് ജയഘോഷിനെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്. പൊലീസിനെതിരായ ഭീഷണി പോസ്റ്റിലാണ് കേസെടുത്തത്. കാണേണ്ട പോലെ കാണുമെന്നായിരുന്നു ജയഘോഷിന്റെ ഫേസ്ബുക് പോസ്റ്റ്. പൊലീസ്…
-
നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് തന്നെ പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ…
-
ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ ഓടിയ നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. നോർത്ത് പോലിസ് സ്റ്റേഷനിൽ എത്തുക വൈകിട്ട് 3 മണിക്ക്.…
-
നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന്…
-
തിരുവനന്തപുരം: ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും തായ് വേരറുത്ത് വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് ഈ നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓപറേഷന്…
-
KeralaPoliticsReligious
വിദ്വേഷ പരാമര്‍ശം, വെള്ളാപ്പള്ളിക്കും സര്‍ക്കാര്‍ സഹായം: ആക്ഷേപിച്ചത് ആരെയെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നും കേസെടുക്കാനാവില്ലന്നും പൊലിസ്
മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനുിം സര്‍ക്കാര്‍ സഹായം. വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന് ഏത് വിഭാഗത്തെയാണ്…
-
പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര് ആര് രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പത്തനംതിട്ട…
-
National
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷ്, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടികൂടിയത്. സംശയാസ്പദമായ നിലയില്‍…
-
പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ സിവിൽ പോലീസ്…