പറവൂര്‍: ചാരായം വാറ്റി വില്‍പ്പന നടത്തുന്ന ദമ്പതികള്‍ എക്സൈസ് പിടിയിലായി. പുത്തന്‍വേലിക്കര കല്ലേപറമ്പ് കളപറമ്പ് വീട്ടില്‍ വിന്‍സെന്റ് മകന് അനീഷും ഭാര്യ രാജിയും ചേര്‍ന്ന് വീട്ടില്‍ വച്ച് ചാരായം വാറ്റി…
Police
-
-
Crime & CourtKeralaNewsPolice
വാട്സാപ്പില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപണം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് ക്രൂരമര്‍ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംപെണ്കുട്ടിക്ക് വാട്സാപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന് ക്രൂരമര്‍ദനം. ചെറിയമുണ്ടം സ്വദേശി ഹാരീസിന് മര്‍ദനമേറ്റത്. മകനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചെന്ന പരാതിയുമായി ഹാരീസിന്റെ അമ്മ പൊലീസിനും മുഖ്യമന്ത്രിക്കും…
-
Crime & CourtKeralaNewsPolice
പോപ്പുലര്‍ ഫിനാന്‍സ് വിദേശ കമ്പനി ഏറ്റെടുക്കും; നിക്ഷേപകരുടെ പണം തിരികെ നല്‍കും: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപോപ്പുലര് ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികളുടെ പുതിയ നീക്കങ്ങള്‍. പോപ്പുലര്‍ ഫിനാന്‍സ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും പോപ്പുലര്‍ ഫിനാന്‍സ്. അബുദാബി കേന്ദ്രീകരിച്ചുള്ള ഡി…
-
Crime & CourtKeralaKollamLOCALNewsPolice
പൊലീസിന്റെ വിചിത്ര നടപടി; യുവതിയെ അതിക്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനെതിരെ കേസില്ല; അതിക്രമം ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വിചിത്ര നടപടിയുമായി പൊലീസ്. അതിക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അതിക്രമം ചോദ്യം ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ശക്തികുളങ്ങര പൊലീസിന്റേതാണ്…
-
Crime & CourtKeralaNewsPolice
വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്. ഷാഹിദയും…
-
Crime & CourtKeralaNewsPolice
കരിപ്പൂര്‍ സ്വര്‍ണ്ണ കള്ളകടത്ത്: കൊടുവള്ളി സംഘത്തലവന് സൂഫിയാന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകരിപ്പൂര് സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന് സൂഫിയാന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന് അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു.…
-
Crime & CourtDelhiMetroNationalNewsPolice
ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെട്ടു; 2 പേര് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലി വാഗ്ദാനം ചെയ്ത് 22 കാരിയെ പ്രതികള്‍…
-
Crime & CourtKeralaNewsPolice
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനിടെ പ്രകോപനപരമായ വീഡിയോ ചെയ്തവര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു. സാമൂഹ്യ മധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ്…
-
Crime & CourtKeralaNewsPolice
ബസ് പ്രശ്നത്തില്‍ ഇടപെട്ടത് ചിലര്‍ക്ക് നഷ്ടമുണ്ടാക്കി; പിന്നില്‍ മാഫിയ: പൊലീസ് മനപ്പൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചെന്ന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇല്ലാത്ത കഥകള്‍ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഇബുള്‍ജെറ്റ് വ്ലോഗര്‍മാര്‍. അസം ബസ് പ്രശ്നത്തില്‍ തങ്ങള്‍ ഇടപെട്ടതു മൂലം ചിലര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടായി. ഉദ്യോഗസ്ഥര്‍ക്ക് പണം നല്കി കുടുക്കിയതിനു പിന്നില്‍…
-
Crime & CourtKeralaNewsPolicePolitics
സോളര്‍ കേസില്‍ സിബിഐ അന്വേഷണം; ഭയമില്ല; നിയമപരമായി നേരിടും: ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസോളര് കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സോളര്‍ പീഡനക്കേസ് സി.ബി.ഐ ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി,…
