കാക്കനാട് എം.ഡി.എം.എ കേസില്‍ പ്രതിചേര്‍ക്കാതെ വിട്ടയച്ച യുവതി അറസ്റ്റില്‍. തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലഹരി കടത്ത് കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍…
Police
-
-
Crime & CourtErnakulamKeralaLOCALNewsPolice
കാക്കനാട് ലഹരി വേട്ട; അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്, വിട്ടയച്ച യുവതിയെ പ്രതിചേര്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട് ലഹരിമരുന്ന് കേസില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്. പ്രതികളുമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും തെളിവെടുപ്പ് നടത്തും. ആദ്യ അന്വേഷണ സംഘം വിട്ടയച്ച യുവതിയുടെ പങ്കിനെ കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തും. യുവതിയെ…
-
Crime & CourtKeralaNewsPolice
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ, മതഗ്രന്ധ വിതരണം; ഉദ്യോഗസ്ഥര്‍ക്ക് ഷോകോസ് നോട്ടീസ് അയക്കാന്‍ കസ്റ്റംസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ധവും വിതരണം ചെയ്ത സംഭവത്തില്‍ ഷോകോസ് നോട്ടീസ് നല്കാന് കസ്റ്റംസ് ഒരുങ്ങുന്നു. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. കോന്‍സുല്‍ ജനറല്‍, അറ്റാഷെ…
-
Crime & CourtKeralaNewsPolice
ഉത്രക്കേസില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഡമ്മി പരിശോധന: ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്ര വധക്കേസില്‍ ഡമ്മി തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ഡമ്മി പരിശോധന ദൃശ്യങ്ങളാണ് പുറത്തു വന്നത്. തെളിവായി പ്രേസിക്യൂഷന് ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ്…
-
Crime & CourtKeralaNewsPolice
കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറി; അതൃപ്തി അറിയിച്ച് കസ്റ്റംസ്; അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കസ്റ്റംസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് 11 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയ കേസില്‍ അട്ടിമറി നടന്നതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ്. കേസ് അട്ടിമറിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അതേസമയം, കേസില്‍…
-
Crime & CourtKeralaNewsPolicePolitics
യുവതിയുടെ പരാതി ഒത്തു തീര്‍പ്പാക്കാന്‍ ഇടപെട്ടില്ല; ശശീന്ദ്രന് പൊലീസിന്റെ ക്ളീന്‍ ചിറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കുണ്ടറയില്‍ യുവതിയെ അപമാനിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന് ഇടപെട്ടില്ലെന്നും കേസെടുക്കാനാകില്ലെന്നും പൊലീസ് റിപ്പോര്‍ട്ട്. നല്ല നിലയില്‍ പരിഹരിക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ അച്ഛനോട് ഫോണില്‍ പറഞ്ഞതില്‍ ഭീഷണിയോ…
-
Crime & CourtKeralaNewsPolice
മണ്ണാര്‍ക്കാട് 16 കാരിയെ കൊലപ്പെടുത്താനുള്ള ശ്രമം പ്രണയപ്പക; ആരോഗ്യ നില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി
by രാഷ്ട്രദീപംby രാഷ്ട്രദീപംമണ്ണാര്ക്കാട് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി പ്രതി ജംഷീര്‍ അടുപ്പത്തിലായിരുന്നു. രാത്രിയില്‍ വീട്ടിലെത്തി…
-
Crime & CourtNationalNewsPolicePolitics
ഉദ്ധവ് താക്കറെയെ തല്ലണം; വിവാദ പരാമര്‍ശം; കേന്ദ്രമന്ത്രി റാണെയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തിലാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. നാരായണ്‍ റാണെയ്ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് മൂന്നു കേസുകളാണ്.…
-
Crime & CourtKannurKeralaLOCALNewsPolice
മരം മോഷണം: സാക്ഷി പറഞ്ഞ യുവാവിനെ കൊന്നു കനാലില്‍ തള്ളി; ഒരു പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പൊതുവാച്ചേരിയില്‍ മരം മോഷണക്കേസില്‍ സാക്ഷിപറഞ്ഞ യുവാവിനെ കൊന്നു കനാലില്‍ തള്ളിയ കേസില്‍ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പനയത്തം പറമ്പ് സ്വദേശി പ്രശാന്തിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിക്കായി പൊലീസ്…
-
Crime & CourtKannurLOCALPolice
കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പുതുവാച്ചേരിയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി. പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ്…
