പാലാ കൊലപാതകം; നിതിനാ മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ബ്ലേഡ് വാങ്ങിയത് ഒരാഴ്ച…
Police
-
-
Crime & CourtErnakulamLOCALPolice
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രായപൂര്ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കടവൂര്‍ ചാത്തമറ്റം പുതിയേടത്ത് വീട്ടില്‍ ബോബിച്ചന് മത്തായി (42) യാണ്…
-
Crime & CourtKeralaKottayamLOCALNewsPolice
എത്തിയത് സന്തോഷത്തോടെ; ഇരുവരും നല്ല സൗഹൃദം: പാലാ സെന്റ് തോമസ് കോളജിലെ ക്രൂര കൊലപാതകത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊലപാതകത്തിന് തൊട്ടുമുമ്പ് വരെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിന്‍. പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണ്. എന്നാല്‍ ക്രൂര കൊലപാതകത്തിന് പിന്നിലെ കാരണം അറിയില്ലെന്നും ടിബിന്‍ പറഞ്ഞു. പാലാ സെന്റ്…
-
Crime & CourtKeralaKottayamLOCALNewsPolice
കൊല ഉദ്ദേശിച്ചിരുന്നില്ല; പിന്നില്‍ പ്രണയ നൈരാശ്യം: പ്രതി അഭിഷേക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. സ്വയം കൈ ഞരമ്പ് മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടു വന്നത്. പെണ്‍കുട്ടിയുമായി…
-
Crime & CourtKeralaKottayamLOCALNewsPolice
ആദ്യം പിടിച്ചു തള്ളി; പിന്നെയാണ് കുത്തിയത്; കഴുത്തറുത്തശേഷം ശാന്തനായി ഇരുന്നു: പാലാ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സെന്റ് തോമസ് കോളജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയുമായി വാക്കുതര്‍ക്കം നടന്നിരുന്നെന്ന് സെക്യൂരിറ്റി ജീവനക്കാരന്. ഇരുവരെയും പറഞ്ഞു വിടണമെന്ന് കരുതി ചെല്ലുന്നതിനിടയാണ് കൊലപാതകം നടന്നതെന്ന് ജീവനക്കാരന് കെ.ടി ജോസ് പറഞ്ഞു.…
-
Crime & CourtKeralaKottayamLOCALNewsPolice
സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു; പ്രതി കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിധിന മോള് ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക…
-
Crime & CourtKeralaNewsPolice
മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജം; വിദേശത്ത് വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സന് മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഏറിയ പങ്കും വ്യാജമെന്ന് കണ്ടെത്തല്‍. പുരാവസ്തു വകുപ്പ് ആദ്യ ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മോന്സണ്…
-
Crime & CourtKeralaNationalNewsPolice
ടിപി കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലിയടക്കം ഒമ്പതുപേര്‍ക്ക് ഐപിഎസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംടിപി കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലിയടക്കം സംസ്ഥാനത്തെ മുതിര്‍ന്ന ഒമ്പത് പൊലീസ് സൂപ്രണ്ടുമാര്‍ക്ക് ഐപിഎസ് പദവിയില്‍ സ്ഥാനക്കയറ്റം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം . ടിപി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച എ.പി.…
-
Crime & CourtKeralaNewsPolice
മുട്ടില്‍ മരം മുറി കേസ്; തുടര്‍ അന്വേഷണത്തെ ബാധിക്കില്ല, സസ്പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുട്ടില് മരം മുറി കേസില്‍ സസ്പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീജിത്ത്…
-
Crime & CourtErnakulamLOCALPolice
കായംകുളത്ത് കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. നിരവധി കേസിലെ പ്രതിയായ കായംകുളം ദേശത്തിനകം സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷംനാദ് ആണ്…
