സീതാപൂരില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ…
Police
-
-
Crime & CourtNationalNewsPolicePolitics
കര്‍ഷകരെ കാറിടിച്ചു കൊന്നു; മന്ത്രിയുടെ മകനെതിരെ കൊലക്കുറ്റം; അതിര്‍ത്തി അടച്ചു: പ്രതിപക്ഷ നേതാക്കളെ തടയും; ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷകരെ കാറിടിച്ചു കൊന്നതിന് കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയ്ക്കെതിരെ കേസ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസില്‍ പതിനാല് പ്രതികളാണുള്ളത്. അതിനിടെ, ലഖിംപൂരില്‍ മരിച്ച കര്‍ഷകരുടെ…
-
Crime & CourtMetroMumbaiNationalNewsPolice
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന് ഖാന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈയില് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മൃ്യമി സവമി ആര്യനെ ഇന്നലെ കോടതി ഒരു ദിവസത്തെ…
-
Crime & CourtNationalNewsPolice
യുപിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; കൊന്നാലും ഭയന്ന് പിന്മാറില്ല; സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംയുപിയില് പ്രതിഷേധത്തിനിടെ വാഹനം ഇടിച്ചു കയറി കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കര്‍ഷകര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തും. യുപി…
-
Crime & CourtIdukkiKeralaLOCALNewsPolice
കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കൂ; പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊല; കാരണം വര്‍ഷങ്ങളായി നിലനിന്ന അതിര്‍ത്തി തര്‍ക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി ആനച്ചാലില്‍ 6 വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊലയെന്ന് പൊലീസ്. നാല് പേരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് പ്രതി അക്രമം നടത്തിയത്. കൊലയ്ക്കുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തി…
-
Crime & CourtMetroMumbaiNationalNewsPolice
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റുചെയ്തു.…
-
Crime & CourtMetroMumbaiNationalNewsPolice
മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ചോദ്യം ചെയ്യുന്നു; പ്രമുഖ വ്യവസായികളുടെ മക്കളും കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. മുംബൈ തീരത്തു നിന്ന്…
-
Crime & CourtIdukkiKeralaLOCALNewsPolice
ഇടുക്കിയില്‍ ആറുവയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊന്നു; അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരനും പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കിയില് ആറു വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരുക്കേറ്റു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
-
Crime & CourtKeralaKottayamLOCALNewsPolice
മുറിവ് ആഴത്തില്‍; രക്തധമനി മുറിഞ്ഞു; മരണ കാരണം രക്തം വാര്‍ന്നത്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംനിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ത ധമനികള്‍ മുറിഞ്ഞു പോയിരുന്നു. രക്തം വാര്‍ന്നതാണ് മരണ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം…
-
Crime & CourtKeralaNewsPolicePolitics
വനം മന്ത്രിയായിരിക്കെ കോടികളുടെ ചന്ദന തൈലം മറിച്ചു വിറ്റു; കൃത്യമായ തെളിവ് തന്റെ പക്കലുണ്ട്; കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡ്രൈവര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവനം മന്ത്രിയായിരിക്കെ കെ സുധാകരന് വ്യാപക അഴിമതി നടത്തിയെന്ന് കെ. സുധാകെന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദന തൈലം കടത്തി…
