മോന്സന് മാവുങ്കലിനെ പൊലീസ് വഴിവിട്ട് സഹായിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സനെതിരെ പരാതി നല്‍കിയവരുടെ മൊബൈല്‍ കോള്‍ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തി നല്കി. ഇക്കാര്യം ഐജി ലക്ഷ്മണിനോട് മോന്‍സ് പറയുന്ന…
Police
-
-
Crime & CourtKeralaNewsPolice
മോന്സന് തട്ടിപ്പിന് സഹായിയുടെ അക്കൗണ്ടും; സുഹൃത്തുക്കളുടെ 40 കോടി തട്ടി; മോന്‍സന്റെ വിശ്വസ്തനായ സഹായിയുടെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീവല്സം ഗ്രൂപ്പ് ചെയര്മാന് രാജേന്ദ്രന് പിള്ളയില്‍ നിന്ന് പണം തട്ടാന്‍ മോന്സന് ഉപയോഗിച്ചത് സഹായിയുടെ പേരിലെ അക്കൗണ്ട്. തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്ന് വാങ്ങിയ…
-
Crime & CourtKeralaNewsPolice
ഐ.ജി ലക്ഷമണന് നാട്ടീസ്; നടപടി മോന്‍സനെ വഴിവിട്ട് സഹായിച്ചതിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തു തട്ടിപ്പുകാരന് മോന്സന് മാവുങ്കലിനെതിരായ കേസിലെ വഴിവിട്ട ഇടപെടലിന് ഐ.ജി ലക്ഷമണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി പൊലീസ്. 2010 ഒക്ടോബറിലാണ് മോന്‍സനെതിരായ കേസില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ലക്ഷമണന്…
-
AlappuzhaCrime & CourtKeralaLOCALNewsPolice
പുരാവസ്തു തട്ടിപ്പ്; മോന്‍സന്റെ തട്ടിപ്പിന് കൂട്ട് മുന്‍ ഡിഐജി അടക്കം ഉന്നതര്‍; അന്വേഷണം അട്ടിമറിച്ചത് ഐജി, പരാതിക്കാരന്റെ വെളിപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൂടുതല്‍ വേളിപ്പെടുത്തലുകളുമായി പരാതിക്കാരന്. മോന്സന് മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം. മോന്സന് മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി…
-
Crime & CourtErnakulamLOCALPolice
അനധികൃത മദ്യവില്പന നടത്തിയ ആള് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപോത്താനിക്കാട്: അനധികൃതമായി വിദേശ മദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. കുട്ടമംഗലം പരീക്കണ്ണി കുറ്റിയാനിക്കല്‍ വീട്ടില്‍ രാജനാണ് (60) പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
‘കാക്കിയിട്ടവരെ കാണുമ്പോള്‍ മകള്‍ ഞെട്ടുന്നു’; പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ അമ്മയുടെ ഉപവാസം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് അച്ഛനെയും മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് കുടുംബം. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ മൊഴിയെടുത്തില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇപ്പോഴും…
-
Crime & CourtErnakulamLOCALPolice
വീട്ടില്‍ കയറി രണ്ടംഗ സംഘം അമ്മയെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ചു; അന്വേഷണം ഊര്‍ജിതമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: രാത്രിയില്‍ വീട്ടില്‍ കയറി അമ്മയെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവാറ്റുപുഴ ക്ലബ്ബിന് സമീപം താമസിക്കുന്ന മഠത്തികുന്നേല്‍ ബിനു (34), അമ്മ ബിന്ദു…
-
Crime & CourtKeralaNewsPolicePolitics
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജിനെതിരെ കേസ്. പിസി ജോര്‍ജിനെതിരെ നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ…
-
Crime & CourtKeralaNewsPolice
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംഫാഷന് ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തേടി നിക്ഷേപകരുടെ കൂട്ടായ്മ. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ആക്ഷേപം. സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ക്കണ്ട് നിക്ഷേപകര്‍ ആവശ്യമുന്നയിച്ചു.…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി; തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കി ആക്ഷന്‍ കമ്മിറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി. പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസ് അട്ടിമറിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി…
