സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്. നേരത്തേ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, എന്‍ഐഎ കേസുകളില്‍ സന്ദീപിന് ജാമ്യം…
Police
-
-
Crime & CourtMetroMumbaiNationalNewsPolice
ട്രെയിനില്‍ 20കാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേര് അറസ്റ്റില്‍; നാലു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംട്രെയിനില് ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലക്നൗ- മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യുവതി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എട്ടംഗ സംഘമാണ് ക്രൂരതയ്ക്ക് പിന്നില്‍.…
-
Crime & CourtKeralaNewsPolice
തലസ്ഥാനത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നു; സംസ്കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചത് അതിന്റെ ഭാഗം: മോന്സണ് മാവുങ്കല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതലസ്ഥാനത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നതായി മോന്സണ് മാവുങ്കല്‍. സംസ്കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊന്സന് വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച്…
-
CinemaCrime & CourtIndian CinemaNationalNewsPolice
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി; സിനിമാ നിര്‍മാതാവ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ്; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ റെയ്ഡ്. ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പരിശോധന നടത്തി. മാരക ലഹരി…
-
Crime & CourtNationalNewsPolicePolitics
കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; ആഷിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖിംപൂര് കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന് ആഷിഷ് മിശ്രയെ ചോദ്യം ചെയ്യാനൊരുങ്ങി യുപി പൊലീസ്. ആഷിഷ് മിശ്രയോട് ഇന്ന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്കി. ഇക്കാര്യം കാണിച്ച് മന്ത്രി…
-
Crime & CourtKeralaNewsPolice
ആംഡബര കാറുകളുടെ ഉടമ മോന്സനല്ലെന്ന് എംവിഡി; വന്‍ തട്ടിപ്പിന് പിടിയിലായ ദിലീപ് ഛബ്രിയ രൂപകല്പന ചെയ്ത വിവാദ വാഹനമായ ഡിസി അവന്തിയും മോന്‍സന്റെ വാഹന ശേഖരത്തില്‍; പ്രാഥമിക റിപ്പോര്‍ട്ട് നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സന് മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ കണ്ടെത്തിയ നാല് ആംഡബര വാഹനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഒരു വാഹനവും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് ആദ്യഘട്ടത്തിലെ കണ്ടത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് സമര്‍പ്പിച്ചു.…
-
Crime & CourtNationalNewsPolicePolitics
കര്‍ഷകരെ ഇടിച്ച് കൊല്ലുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാദങ്ങള്‍ പൊളിയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖിംപുരില് കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. വ്യക്തതയുള്ള ദൃശ്യങ്ങളില്‍ കര്‍ഷകരുടെ മേല്‍ അതിവേഗത്തില്‍ വാഹനം ഇടിച്ചു കയറ്റുന്നത് കാണാം. കര്‍ഷകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം…
-
Crime & CourtKeralaNewsPolice
മോന്സണ് മാവുങ്കല്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സണ് മാവുങ്കലിനെതിരെയുളള കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.…
-
Crime & CourtKeralaNewsPolice
കാടാമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് വധശിക്ഷ…
-
Crime & CourtNationalNewsPolicePolitics
കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ മന്ത്രിയുടെ മകനുമുണ്ടെന്ന് പൊലീസ്; അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു, വെടിയുതിര്‍ത്തു; എഫ്ഐആര്‍ പുറത്ത്: മന്ത്രിയുടെ വാദം പൊളിയുന്നു: അജയ് മിശ്ര ഡല്‍ഹിയിലെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംലഖിംപൂരില് കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് പോലീസ് സമ്മതിച്ചു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചെന്നും വെടിയുതിര്‍ത്തെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ…
