ലഹരി മരുന്ന് കേസില്‍ ഷാറൂഖാന്റെ മകന് ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 20ന്. മുംൈബ സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അടുത്ത അഞ്ച് ദിവസം കോടതി…
Police
-
-
Crime & CourtNationalNewsPolice
ആര്യന് ഖാന് സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നയാള്‍; തെളിവുകള്‍ ഉണ്ട്, എന്‍സിബി
by രാഷ്ട്രദീപംby രാഷ്ട്രദീപംആഡംബര കപ്പലിലെ മയക്കു മരുന്ന് പാര്‍ട്ടി കേസില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകനായ ആര്യന് ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ്…
-
Crime & CourtErnakulamLOCALPolice
കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസ്; മൂന്നു പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ്…
-
Crime & CourtKeralaNewsPolice
മോന്‍സന്റെ തട്ടിപ്പു കേസ്: അനിത പുല്ലയിലിനെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ നീക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംമോന്സന് മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ വിദേശ മലയാളി അനിത പുല്ലയിലിനെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കേരളത്തിലെത്തി മൊഴി നല്‍കേണ്ടി വരുമെന്ന് അന്വേഷണ സംഘം അനിതയെ അറിയിച്ചു. വിദേശത്തുള്ള…
-
Crime & CourtKeralaKollamLOCALNewsPolice
ഉത്ര വധക്കേസ് അന്വേഷണം വെല്ലുവിളി നിറഞ്ഞത്, പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല: എസ്പി എസ് ഹരിശങ്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കര്‍ പറയുന്നു.…
-
Crime & CourtKeralaNewsPolice
കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ വിധി ഇന്ന്; കേസിന്റെ നാള് വഴികള്‍:
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത് 18 കാരന്; കവര്‍ച്ചാ ശ്രമമല്ല, പ്രതി മയക്കു മരുന്നിനു അടിമയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വയെയാണ് ആര്‍പിഎഫ് സ്ക്വാഡ് പിടികൂടിയത്. പ്രതി മയക്കു മരുന്നിനു അടിമയാണെന്ന്…
-
Crime & CourtKeralaNewsPolice
ഉദ്ഘാടന ചടങ്ങിന് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് നേരിട്ട്: മറ്റ് ബന്ധങ്ങളില്ല: സന്ദീപ് നായര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉദ്ഘാടന ചടങ്ങിന് മുന്‍ സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാപ്പുസാക്ഷി സന്ദീപ് നായര്‍. വ്യക്തിബന്ധത്തിന്റെ പേരിലാണ് സ്പീക്കറെ ക്ഷണിച്ചത്. അതല്ലാതെ മറ്റ് കാര്യങ്ങള്‍…
-
Crime & CourtKeralaLOCALNewsPoliceWayanad
വയനാട്ടില്‍ ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് പീഡനം; മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി; മൂന്ന് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്ടില് ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു. ചികിത്സയ്ക്കുള്ള പണം നല്‍കാമെന്ന് പറഞ്ഞ് മുപ്പത്തിയെട്ടുകാരിയെ എറണാകുളത്ത് കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 26 നാണ് സംഭവം…
-
Crime & CourtKeralaNewsPolice
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന ആരോപണം; ഇ.ഡിക്കെതിരെ സന്ദീപ് നായര്‍ മൊഴി നല്‍കും; ആരോപണങ്ങളില്‍ സന്ദീപ് ഉറച്ചു നില്‍ക്കുമെന്ന് അഭിഭാഷക
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായര്‍ മൊഴി നല്‍കും. പതിനെട്ടാം തീയതി കേസ് പരിഗണിക്കുന്ന എറണാകുളം ഇക്കണോമിക് ഒഫന്‍സ് കോടതിയില്‍ സന്ദീപ് നേരിട്ട് ഹാജരാകും.…
