പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭര്‍ത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ്…
Police
-
-
ErnakulamPolice
പോത്താനിക്കാട് റോഡ് വികനത്തിനായി ഉടമള്‍ വിട്ടുനല്‍കിയ സ്ഥലത്തെ ടണ്‍ കണക്കിന് മണ്ണ് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു വിറ്റു; പഞ്ചായത്ത് അികൃതരുടെ പരാതിയില്‍ നടപടി, ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി- കാളിയാര്‍ റോഡ് വികനത്തിനായി സ്ഥലം ഉടമള്‍ വിട്ടു നല്കിയ സ്ഥലത്തെ ടണ്‍ കണക്കിന് മണ്ണ് സ്വകാര്യ വ്യക്തികള്‍ അധികൃതരുടെ സമ്മതമില്ലാതെ മറിച്ചു വിറ്റു.…
-
Crime & CourtKannurKeralaLOCALNewsPolice
കണ്ണൂര്‍ ഇരിട്ടിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്കന് എയര്‍ ഗണ്ണില്‍ നിന്നും വെടിയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് ഇരിട്ടിയില്‍ മധ്യവയസ്കന് എയര്‍ ഗണ്ണില്‍ നിന്നും വെടിയേറ്റു. അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഒരാള്‍ക്ക് വെടിയേറ്റത്. ചരള് കുറ്റിക്കാട്ട് സ്വദേശി തങ്കച്ചനാണ് വെടിയേറ്റത്. എയര്‍ഗണ്ണുകൊണ്ടുളള വെടി തങ്കച്ചന്റെ…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ സി.പി.ഒ.യുടെ ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാനംമെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരന് റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല…
-
Crime & CourtKeralaNewsPolicePolitics
മതവിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിനെതിരെ വീണ്ടും കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപിസി ജോര്‍ജിനെതിരെ വീണ്ടും കേസ്. വെണ്ണലയില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു. 153 A 295 വകുപ്പുകള്‍ ചുമത്തിയാണ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
ആരോപണം തള്ളി കാവ്യ; മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച്; കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നല്കി.…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
രണ്ട് അന്വേഷണ സംഘവും കാവ്യയുടെ വീട്ടില്‍; ചോദ്യം ചെയ്യല്‍ ആരംഭിച്ചു, ആദ്യ ചോദ്യം ചെയ്യല്‍ നടിയെ ആക്രമിച്ച കേസില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ പത്മസരോവരം വീട്ടിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിലാണ് കാവ്യയെ ആദ്യം…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
നടിയെ ആക്രമിച്ച കേസ്: കാവ്യക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാന്‍ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളില്‍ അറിയിക്കണമെന്നാണ് ആവശ്യം. ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യലിന്…
-
Crime & CourtErnakulamKeralaLOCALNewsPolice
തൃക്കാക്കരയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണം; വീട് കത്തിച്ചു, വളര്‍ത്തു മൃഗങ്ങള്‍ ചത്തു; ഒരാള്‍ കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് സിപിഎം പ്രവര്‍ത്തകയുടെ വീട് ആക്രമിച്ചു. തൃക്കാക്കര അത്താണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആശാവര്‍ക്കറായ മഞ്ജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.…
-
Crime & CourtKeralaNewsPolice
വധഗൂഢാലോചന കേസ്: സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി. സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം…
