ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി അനില്‍കാന്ത്. കൂടുതല്‍ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിശദമായി…
Police
-
-
Crime & CourtKeralaNewsPolice
‘ദൈവം മറുപടി തരും’; പരാതിക്കാരിക്ക് എല്‍ദോസിന്റെ ഭീഷണി സന്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം. ഒളിവിലിരുന്ന് കൊണ്ടാണ് പരാതിക്കാരിക്ക് എല്‍ദോസ് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് പരാതിക്കാരിയുടെ…
-
Crime & CourtKeralaKottayamLOCALNewsPolice
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടി; കുടുംബ വഴക്കിനെ തുടര്‍ന്ന് അക്രമമെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. ഒരു കൈയിലെ വിരലുകള്‍ അറ്റു…
-
Crime & CourtKeralaNewsPolice
എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി; തുടര്‍ നിയമ നടപടികള്‍ക്കുള്ള അനുമതിക്കായി അന്വേഷണ സംഘം സ്പീക്കറെ സമീപിക്കും; തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. തുടര്‍ നിയമ നടപടികള്‍ക്കുള്ള അനുമതിക്കായി അന്വേഷണ സംഘം സ്പീക്കറെ സമീപിക്കും. തന്നെ തട്ടിക്കൊണ്ടുപോയെന്നും…
-
Crime & CourtKeralaNewsPolice
അതിര്‍ത്തി തര്‍ക്കം: അയല്‍ വാസികള്‍ കമ്പുകൊണ്ട് കഴുത്തില്‍ കുത്തിയ വീട്ടമ്മ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅതിര്ത്തി തര്‍ക്കത്തിനിടെ അയല്‍ വാസികളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി വിജയകുമാരി(45) ആണ് മരിച്ചത്. തര്‍ക്കത്തിനിടെ അയല്‍ വാസിയായ യുവാവും സുഹൃത്തും റബര്‍ മരത്തിന്റെ കമ്പ്…
-
Crime & CourtKeralaNewsPolice
ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പാലിസിന്റെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇലന്തൂര് നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുവാദം…
-
Crime & CourtKeralaNewsPolice
കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിച്ചു; മലയാലപ്പുഴയില്‍ മന്ത്രവാദിയായ സ്ത്രീ കസ്റ്റഡിയില്‍; പ്രതിഷേധ മാര്‍ച്ച് നടത്തി സംഘടനകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭന എന്ന സ്ത്രീയാണ് പിടിയിലായത്. ഇവിടേക്ക് ഡിവൈഎഫ്ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മലയാലപ്പുഴ പുതിയപ്പാട്…
-
Crime & CourtKeralaNewsPolice
‘ശ്രീദേവി’ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്, 100 ലേറെ പേജില്‍ മൂന്ന് കൊല്ലത്തെ ചാറ്റുകള്‍; പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇലന്തൂര് ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗിനെ കെണിയില്‍ കുരുക്കാന്‍ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്. ഇരുവരും…
-
Crime & CourtKeralaNewsPolice
14 ന് ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തു, എല്‍ദോസ് കുന്നപ്പിള്ളില്‍ മര്‍ദ്ദിച്ചത് പിഎയുടേയും സുഹൃത്തിന്റെയും മുന്നിലിട്ട്; പിഎയും സുഹൃത്തും ദൃക്സാക്ഷികള്‍, യുവതിയുടെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസം 14 നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ…
-
Crime & CourtKeralaNewsPolice
ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവം; പ്രതികാര നടപടിയുമായി ഡോക്ടര്‍മാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഡോക്ടറുമാരുമായി യുവതിയുടെ ഭര്‍ത്താവും ബന്ധുവും സംസാരിക്കുന്ന വിഡിയോ പുറത്തു വിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍…
