കേന്ദ്ര പരിധിയിലുള്ള വ്യവസായ തര്‍ക്കങ്ങള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയം samadhan.labour.gov.in എന്ന പേരിലൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. എല്ലാ ട്രേഡ് യൂണിയന് നേതാക്കളും ഈ…
News
-
-
KeralaNews
വായ്പ അപേക്ഷയും നടപടിക്രമങ്ങളും ലളിതമാക്കാന്‍ പിഎം സ്വാനിധി- എസ്.ബി.ഐ പോര്‍ട്ടല്‍ എപിഐ ഏകീകരണം; ഉദ്ഘാടനം കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി (പിഎം- സ്വാനിധി) പദ്ധതിയുടെ പോര്‍ട്ടല്‍ എസ്.ബി.ഐ പോര്‍ട്ടലുമായി എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്സ്) മുഖേന ഏകീകരണം നടത്തുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം…
-
FacebookKeralaNewsPoliticsSocial Media
കയര്‍ കോമ്പോസിറ്റ് ബോര്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു; ഫോംമാറ്റിംഗിസിന്റെ കണിച്ചുകുളങ്ങരയിലെ ഫാക്ടറിയില്‍ ഒരു നിശബ്ദവിപ്ലവത്തിനു തുടക്കമെന്ന് ധനമന്ത്രി തോമസ് ഐസക്
by NEWS DESK 3by NEWS DESK 3കയര്‍ കോമ്പോസിറ്റ് ബോര്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു. ആദ്യത്തെ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തെന്ന് ധനമന്ത്രി തോമസ് ഐസക്. ഉണക്കത്തൊണ്ടിന്റെ പൊടിയില്‍ നിന്നും നേരിട്ട് കയര്‍ വുഡ്ഡ് ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ്…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നിയമം കയ്യിലെടുക്കാന്‍ പ്രചോദനമാകും; വിജയ്.പി. നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍, ജാമ്യാപേക്ഷയില്‍ തീരുമാനം ഈ മാസം 9ന്
by NEWS DESK 3by NEWS DESK 3വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ തീരുമാനം ഈ…
-
Crime & CourtKeralaNewsPolice
സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം കണ്ടെത്തി; ലോക്കര്‍ നല്‍കിയത് ശിവശങ്കര്‍, കുറ്റപത്രത്തില്‍ എം ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെന്ന് ഇഡി. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിജിറ്റല്‍ തെളിവുകള്‍…
-
CourtCrime & CourtNationalNews
പൊതുസ്ഥലം കയ്യടക്കി സമരം പാടില്ല; ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം, ഷഹീന്‍ബാഗ് മോഡല്‍ സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. പൊതുസ്ഥലങ്ങള്‍ അനിശ്ചതകാലത്തേക്ക് കയ്യടക്കിവെച്ചുള്ള സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ സമരങ്ങള്‍ക്ക്…
-
CinemaCourtCrime & CourtIndian CinemaNationalNews
റിയ ചക്രവര്‍ത്തിക്ക് ജാമ്യം; സഹോദരന്റെ അപേക്ഷ തള്ളി
by NEWS DESK 3by NEWS DESK 3ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്കി. സഹോദരന് ഷോവിക് ചക്രവര്‍ത്തിയുടെ അപേക്ഷ കോടതി തള്ളി. റിയയ്ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.…
-
Crime & CourtFacebookKeralaNewsPoliceSocial Media
ഡിജിപി, ഐജിമാരുടെ പേരുകളില്‍ വ്യാജ അക്കൗണ്ട്; ഫെയ്സ്ബുക്കിലൂടെ വന്‍ തട്ടിപ്പ്; പിടികൊടുക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകം. ഉന്നത ഉദ്യോഗസ്ഥരായ ഋഷിരാജ് സിങും പി. വിജയന് ഐപിഎസും ജി. ലക്ഷമണയും തുടങ്ങി ഡിവൈ.എസ്.പിമാരടക്കം ഇരുപതിലേറെ…
-
NationalNewsPolitics
എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പളനി സ്വാമി, സമവായമായി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റി; ഒന്നിച്ചുപോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ബിജെപിയുടെ കര്‍ശന നിര്‍ദേശം
by NEWS DESK 3by NEWS DESK 32021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ. പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടിയുടെ നേതൃപദവി ഒ പനീര്‍ശെല്‍വത്തിനു…
-
Crime & CourtKeralaNewsPoliceSocial MediaYoutube
അശ്ലീല യൂട്യൂബ് പ്രചാരണം: ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസെടുത്തു, അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കൊപ്പം കയ്യേറ്റം ചെയ്ത സംഘത്തില്‍ ശ്രീലക്ഷ്മിയും
by NEWS DESK 3by NEWS DESK 3യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തു. ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി…
