തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് . സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും,ക്യാമറയും നിർബന്ധമാക്കിയ…
Thiruvananthapuram
-
-
KeralaPoliceThiruvananthapuram
നിയമലംഘനങ്ങള്‍ തടയാനെന്ന പേരില്‍ വ്യാപകമായി യാത്രക്കാരുടെ പടമെടുക്കുന്നു , പോലീസിനെതിരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസ് വ്യാപകമായി യാത്രക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ പടമെടുക്കുന്നതായി വിമര്‍ശനം. കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി സ്വദേശി റോഡരികില്‍ അല്പസമയം നിര്‍ത്തിയിട്ട കാറിന്റെ…
-
KeralaThiruvananthapuram
എം .എസ് .സി കാലാവധി കഴിഞ്ഞ ചാത്തന് മരുന്നുകള്‍ വിതരണം ചെയ്തു : വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് കാലാവധി കഴിഞ്ഞ ചാത്തന് മരുന്നുകള്‍ വിതരണം ചെയ്തു വി.ഡി.സതീശന്. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും…
-
KeralaThiruvananthapuram
അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ്…
-
KeralaThiruvananthapuram
സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വര്‍ധിപ്പിക്കണം : സപ്ലൈകോ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സപ്ലൈകോ. 13 സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.ഇതു സംബന്ധിച്ച കത്ത് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കൈമാറി.രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി…
-
Thiruvananthapuram
അല്പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കും.വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെയായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. പത്മമനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലൂടെ പോകുന്നതിനാലാണ്…
-
KeralaThiruvananthapuram
വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കും : വി. മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുമേന്ന് വി. മുരളീധരന്.ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിച്ചതിന് പിന്നാലെ നാട്ടുകാര്‍ വന്ദേഭാരതിനൊരുക്കിയ സ്വീകരണത്തിലാണ് ട്രെയിനുകള്‍ വൈകുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി…
-
Thiruvananthapuram
ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ല : ജോസ്.കെ. മാണി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാനില്ലെന്ന് ജോസ്.കെ. മാണി. സ്ഥാനാര്‍ഥിത്വത്തെക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ടെന്നും അത് നിര്‍വഹിക്കും എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി നേരത്തെ തന്നെ…
-
ElectionKeralaPoliticsThiruvananthapuram
തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് എം.കെ.രാഘവന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് എം.കെ.രാഘവന് എംപി. കൂടുതല്‍ വനിതകള്‍ക്ക് കോണ്‍ഗ്രസ് പ്രാതിനിധ്യം നല്‍കുമന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി സുനില്‍ കനുഗോലു റിപ്പോര്‍ട്ട്…
-
Thiruvananthapuram
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ യുവാക്കളുടെ പോര്‍വിളി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : കേശവദാസപുരത്ത് കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ യുവാക്കളുടെ പോര്‍വിളി. ബസിന് കുറുകെ കാറോടിച്ച് തടസം സൃഷ്ടിച്ച യുവാക്കൾ ബസിനുള്ളില്‍ കയറിയും ബഹളമുണ്ടാക്കി. മല്ലപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക്…
