തിരുവനന്തപുരം : പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. മഹല്ല് എംപവര്‍മെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.കോഴിക്കോട് നടന്ന പലസ്തീന് ഐക്യദാര്‍ഢ്യറാലിയിലെ ശശിതരൂരിന്റെ പ്രസംഗം വിവാദമാക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗും സമസ്തയും…
Thiruvananthapuram
-
-
KeralaThiruvananthapuram
ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യo, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗo: സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ നടക്കുന്നത്. ശശി തരൂരിന്റെ പരാമര്‍ശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി…
-
KeralaThiruvananthapuram
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം , വിമര്‍ശനങ്ങളെ തള്ളി എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പലസ്തീന് ഒപ്പമാണെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് . പലസ്തീന്് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പലസ്തീനുവേണ്ടി ലീഗ് വലിയൊരു ഐക്യപ്രസ്ഥാനം രൂപീകരിച്ചിട്ടുണ്ട്.…
-
DeathKeralaMalayala CinemaThiruvananthapuram
പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം.…
-
KeralaThiruvananthapuram
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി , സംസ്ഥാനത്ത് മഴ ശക്തിപ്പെടുo : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ (ഒക്ടോബര്‍ 29-30) സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തെക്കന്‍ തമിഴ്നാടിന് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്തും ചക്രവാതച്ചുഴി .…
-
KeralaThiruvananthapuram
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് പ്രതികളുടെ ജാമ്യം സിപിഎം-ബിജെപി ഒത്തുകളി : അഡ്വ. എ കെ സലാഹുദ്ദീന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷനെ നിശബ്ദനാക്കിയതിലൂടെ സിപിഎം- ബിജെപി ഒത്തുകളികള്‍ മറനീക്കി പുറത്തുവന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന…
-
KeralaThiruvananthapuram
പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്.ഡിസിസി പുനഃസംഘടനയെ ചൊല്ലി പാർട്ടിയിൽ കലാപമുയർത്തിയ…
-
KeralaThiruvananthapuram
ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; ആന്റണി രാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബസ് സമരം അനാവശ്യമാണെന്നും ഗവണ്മെന്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ബസുടമകള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കില്‍ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.…
-
Thiruvananthapuram
‘ജാതകം നോക്കി തരാം’, മുറിയില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അര്‍ച്ചന നടത്താൻ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിനവതടവ്.മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. ജാതകം…
-
DeathKeralaThiruvananthapuram
സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തുങ്ങി…
