തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് എം.കെ.രാഘവന് എംപി. കൂടുതല്‍ വനിതകള്‍ക്ക് കോണ്‍ഗ്രസ് പ്രാതിനിധ്യം നല്‍കുമന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി സുനില്‍ കനുഗോലു റിപ്പോര്‍ട്ട് നല്‍കിയെന്നത് മാധ്യമസൃഷ്ടിയെന്നും എം.കെ.രാഘവന് എം.പി. ലീഗിന്റെ ശക്തിക്കനുസരിച്ച്, ജനപിന്തുണയ്ക്കനുസരിച്ച് ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും അദ്ധേഹം പറഞ്ഞു
തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് എം.കെ.രാഘവന് എംപി
by NEWS DESK 3
by NEWS DESK 3

