തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍ഡിങ് യൂണിറ്റുകളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. യൂണിറ്റുകള്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു വിവാദം…
Kerala
-
-
കോഴിക്കോട്: കെ.എസ്.ആര്.ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. പത്തും പന്ത്രണ്ടും വര്‍ഷമായി ജോലിക്ക് വരാത്തവരുടെയും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടവരുടേയും പേര് നീക്കം…
-
BusinessKeralaMalappuramSpecial StoryYouth
19 വയസില്‍ വിജയകഥ പറഞ്ഞ് മലപ്പുറത്തെ ടിപ്പു!
by രാഷ്ട്രദീപംby രാഷ്ട്രദീപംസംരംഭകനാകാന് പ്രായം ഒരു പ്രശ്നമാണോ ? ഒരിക്കലും അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് 19കാരനായ മലപ്പുറം സ്വദേശിയായ ടിപ്പു യൂസഫ് അലി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി…! ലീല ഹോട്ടല്‍…
-
InformationKerala
സോഷ്യല്‍ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന വെല്ലുവിളിയെന്ന് മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി; സൈബര്‍ സുരക്ഷാ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്ക് വെച്ച കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന് വര്‍ണാഭമായ കൊടിയിറക്കം. കൊച്ചി ബോള്‍ഗാള്‍ട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണിന്റെ…
-
KeralaYouth
കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്സില്‍ നടന് പൃഥ്വിരാജ് അംഗമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: ജില്ലാ യുവജനക്ഷേമകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കേരള യൂത്ത് ആക്ഷന്‍ ഫോഴ്സില്‍ നടന് പൃഥ്വിരാജ് അംഗമായി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീയുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിയ്ക്കുന്ന വോളന്റിയര്‍ സേനയാണ്…
-
ErnakulamKerala
മരവ്യവസായികളൈ കൊലപ്പെടുത്താന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംമ്പന്ധിച്ച് കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും സൂചന ലഭിച്ച…
-
ErnakulamKerala
മരവ്യവസായികളൈ കൊലപ്പെടുത്താന്‍ എത്തിയ 20 അംഗ ക്വട്ടേഷന്‍ സംഘം പിടിയിലായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ മൂവാറ്റുപുഴ പൊലിസ് സാഹസീകമായി പിടികൂടി. ആലപ്പുഴ സ്വദേശികളാണ് പിടിയിലായവര്‍. ബുധനാഴ്ച രാത്രി എട്ടോടെ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
-
Kerala
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും: വ്യാഴാഴ്ച മുതല്‍ കനത്ത മഴയും, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അറബിക്കടലിന് തെക്ക് കിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ച ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാദ്ധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ച സ്ഥിതിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി…
-
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറബിക്കടലിനും മാലിദ്വീപിനും…
-
KeralaKozhikodeWomen
ട്രാന്‍ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ അപമാനിച്ചു; സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്യാന്‍ വടകരയില്‍ എത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതെ സ്വകാര്യ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
