തൃശൂര്‍: കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളില്‍ നിന്നും പൂര്‍ണ വിലക്കേര്‍പ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്. ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉത്സവ എഴുന്നള്ളിപ്പുകള്‍ അടക്കമുള്ള…
Kerala
-
-
മലപ്പുറം: മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി. പൊലീസ് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മലപ്പുറം കുഴിമണ്ണയിലാണ് സംഭവം. കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണന്‍കുട്ടിയുടെ മൃതദേഹമാണ് തര്‍ക്കത്തിന്റെ പേരില്‍…
-
Kerala
മീടു ആരോപണം: ബിനാലെ ഫൗണ്ടേഷനില്‍ നിന്നു റിയാസ് കോമു സ്ഥാനമൊഴിഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മീടു ആരോപണ വിധേയനായ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകന്‍ റിയാസ് കോമു സ്ഥാനമൊഴിഞ്ഞു. ആജീവനാന്ത ഭാരവാഹിത്വത്തില്‍നിന്നു പിന്മാറുന്നെന്ന് അറിയിച്ച് കോമു ഫൗണ്ടേഷനു കത്തുനല്‍കി. ആരോപണത്തെ തുടര്‍ന്ന് ബിനാലെയുടെ…
-
സുല്‍ത്താന്‍ ബത്തേരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നു. വയനാട്ടിലാണ് ചര്‍ച്ച. വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യനാണ് വയനാട്ടില്‍ യോഗം ചേരുന്നത്.…
-
KeralaPathanamthittaPolitics
പത്തനംതിട്ടയില്‍ മത്സരിക്കും: പി.സി. ജോര്‍ജ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ജനപക്ഷം പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി. ജോര്‍ജ്. യുഡിഎഫുമായി സഹകരിക്കാന്‍ ജനുവരി 12ന് ഞങ്ങള്‍ കത്ത് കൊടുത്തു. ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ആലുവാ പാലസില്‍…
-
HealthKerala
വെസ്റ്റ് നൈല്‍ പനി: കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് അറിയിച്ചു. സാധാരണ…
-
Kerala
ചെര്‍പ്പുളശ്ശേരി പീഡനം: പ്രതി പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ ഡി എന്‍ എ പരിശോധനക്ക് വിധേയനാക്കും. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതി നല്കിയ…
-
KeralaPathanamthittaPolitics
ഇടതുമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി: രാഹുല്‍ഗാന്ധിയുടേത് ചരിത്രപരമായ വിഡ്ഢിത്തം: കെ. സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: പത്തനംതിട്ടയില്‍ ജനങ്ങളുടെ സഹായത്തോടെ ബി.ജെ.പിക്ക് അട്ടിമറി വിജയം നേടാനാകുമെന്ന് കെ.സുരേന്ദ്രന്. ഇടതുമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുകയാണെങ്കില്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാകുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.…
-
KeralaPolitics
രാഹുല്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കും: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകര്‍ക്കിടയില്‍ വല്ലാത്ത ഊര്‍ജം…
-
ElectionKeralaPoliticsWayanad
സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല: സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി…
