കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം. കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ്…
Information
-
-
ErnakulamInformationLOCAL
മൂവാറ്റുപുഴ നഗരസഭയില്‍ PMAYപദ്ധതി പ്രകാരം ഭവനനിര്‍മ്മാണത്തിന് അപേക്ഷിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ നഗരസഭ പരിധിയില്‍ സ്വന്തമായി 1.5 സെന്റ് ഭൂമിയുളള ദാരിദ്ര്യരേഖക്ക് താഴെയുളള വ്യക്തികളില്‍ നിന്ന് PMAYപദ്ധതി പ്രകാരം ഭവനനിര്‍മ്മാണത്തിനുളള അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം നഗരസഭ ഓഫീസില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി…
-
CareerCoursesEducationInformationKerala
ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രു. 8-ലേക്ക് നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും നടത്തുന്ന ബ്ലോക്ക് ചെയിന്‍, ഫുള്‍സ്റ്റാക് ഡെവലപ്മെന്റ് കോഴ്സുകളിലേക്ക്…
-
HealthInformationKeralaNews
സംസ്ഥാനത്തെ കൊവിഡ് വാക്സിന് കുത്തിവയ്പ്പ്; ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ കൊവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ്…
-
InformationKeralaNews
ശനിയാഴ്ച അവധി ഇല്ല; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. തുടര്‍ന്നുള്ള…
-
InformationKeralaNews
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ; നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ നാല് ജില്ലകളില്‍ വായ്പാ ക്യാമ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിര്‍ണയ ക്യാമ്പും സംരഭകത്വ…
-
InformationKeralaNews
വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് ഇനി നോര്‍ക്ക- റൂട്ട്സ് ജില്ലാ സെല്ലുകള്‍ വഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷന് സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക്ക-റൂട്ട്സ് ജില്ലാ സെല്ലുകള്‍ മുഖേന ലഭ്യമാകും. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റുകളിലെ നോര്‍ക്ക-റൂട്ട്സ് ജില്ലാ സെല്ലുകള്‍ വഴിയാകും ആയത്…
-
InformationKeralaNews
വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന്: കെഎസ്ആര്‍ടിസി കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സ്കൂളുകളും കോളജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്സഷന് കൗണ്ടറുകള്‍ തിങ്കളാഴ്ച (ജനുവരി 4) മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍…
-
InformationKeralaNews
പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍; കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം, രാത്രി പത്തു മണിക്ക് പുതുവത്സര പരിപാടികള്‍ അവസാനിപ്പിക്കണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ആഘോഷങ്ങളില്‍ മാസ്കും സാമൂഹിക…
-
ElectionInformationKeralaNewsPolitics
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടത്തുന്ന രീതി ഇങ്ങനെ..
by വൈ.അന്‍സാരിby വൈ.അന്സാരിസ്ഥാനാര്ത്ഥികള് , ചീഫ് ഇലക്ഷന് ഏജന്റ് മാര്‍ , കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടത്തുന്ന രീതി.. 1. വോട്ടെണ്ണല്‍ 2020…