വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. എന്നാൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉള്ളതും ഇവിടെയാണ്. അടുക്കള എപ്പോഴും വൃത്തിയാക്കുമ്പോൾ ചിലയിടങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. ഇത് അടുക്കളയിൽ അഴുക്ക് അടിഞ്ഞുകൂടാനും അണുക്കൾ…
Information
-
-
HealthInformation
ദിവസങ്ങളോളം പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ
by NEWS DESK 3by NEWS DESK 3ഉപയോഗിക്കുന്നതിന് മുമ്പ് വാങ്ങിയ പച്ചക്കറികൾ കേടുവന്നോ? എങ്കിൽ വിഷമിക്കേണ്ട പരിഹാരമുണ്ട്. കേടുവരാത്ത ഫ്രഷായ പച്ചക്കറികൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ ശരിയായ രീതിയിൽ പച്ചക്കറികൾ സൂക്ഷിക്കാതെ ആകുമ്പോൾ ഇത് കേടാവുകയും…
-
HealthInformation
വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങൾ
by NEWS DESK 3by NEWS DESK 3ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത്…
-
HealthInformation
തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
by NEWS DESK 3by NEWS DESK 3അടുക്കളയിലെ ആവശ്യ വസ്തുവായി കട്ടിങ് ബോർഡ് മാറി കഴിഞ്ഞിരിക്കുന്നു. പലതരം കട്ടിങ് ബോർഡുകൾ ഇന്ന് ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. അതേസമയം ഇത് ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടതും വളരെ പ്രധാനമാണ്.…
-
HealthInformation
മുഖം സുന്ദരമാക്കാൻ ഓറഞ്ച് തൊലി ; ഉപയോഗിക്കേണ്ട വിധം
by NEWS DESK 3by NEWS DESK 3ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഓറഞ്ച്. വരണ്ട ചർമ്മം, ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഓറഞ്ച് ഫേസ് പാക്കുകൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ചർമ്മത്തിന് ഗുണകരമാകുന്ന നിരവധി…
-
ചില ഭക്ഷണങ്ങൾ മൂത്രത്തിൽ ഓക്സലേറ്റ്, കാൽസ്യം, യൂറിക് ആസിഡ് അല്ലെങ്കിൽ സോഡിയം എന്നിവയുടെ അളവ് വർദ്ധിപ്പിക്കും, ഇത് വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യും. അത്തരത്തില് വൃക്കയിൽ കല്ലുകൾ ഉണ്ടെങ്കിൽ…
-
HealthInformation
വീട്ടിലെ മാലിന്യ സംസ്കരണം തലവേദനയായോ? എങ്കിൽ ഇങ്ങനെ ചെയ്യൂ
by NEWS DESK 3by NEWS DESK 3വീട് വയ്ക്കുന്ന സമയത്ത് പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. കുറഞ്ഞ ബജറ്റിൽ ഇഷ്ടാനുസൃതം ഒരു വീട് വയ്ക്കാൻ തീരുമാനിക്കുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകേണ്ടത്. മനോഹരമാക്കുന്നതിനൊപ്പം ആവശ്യമായ…
-
ശരിയായ രീതിയിൽ സൂക്ഷിക്കാതെ വരുമ്പോൾ പച്ചക്കറികൾ എളുപ്പത്തിൽ കേടായിപ്പോകുന്നു. ഓരോന്നിനും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. എല്ലാത്തരം പച്ചക്കറികളും ഒരേ രീതിയിൽ സൂക്ഷിക്കാൻ പാടില്ല. കൃത്യമായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് തക്കാളി പെട്ടെന്ന്…
-
HealthInformation
പാചക എണ്ണ പുനരുപയോഗിക്കുന്നതിന് മുമ്പ് ശുദ്ധീകരിക്കാൻ ഇതാ ചില പൊടിക്കൈകൾ
by NEWS DESK 3by NEWS DESK 3ഓരോ ദിവസവും പലതരം ഭക്ഷണങ്ങളാണ് നമ്മൾ ഉണ്ടാക്കുന്നത്. ഒട്ടുമിക്ക ഭക്ഷണങ്ങളിലും എണ്ണ ചേർക്കാറുമുണ്ട്. പാചകം ചെയ്യുമ്പോൾ എണ്ണ ഉപയോഗിക്കുന്നത് കറികളുടെ സ്വാദ് കൂട്ടുന്നു. എന്നാൽ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം…
-
എല്ലാ വർഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികം ഈ ദിനമായി കരുതപ്പെടുന്നു. അന്ന് മുതൽ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട…
