തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും…
Information
-
-
ErnakulamHealthInformation
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു 1) ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ്…
-
InformationKeralaNationalNewsPravasiReligious
കൊവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന് തടസമല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍
കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്സിന് നിര്‍ബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. റംസാന് വ്രതം അനുഷ്ഠിച്ചു കൊണ്ട് കോവിഡ്-19 വാക്സിന് എടുക്കുന്നത് നോമ്പിന്…
-
InformationNationalNews
ആധാര്‍- പാന്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാന് കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി…
-
HealthInformationNationalNews
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാം: സുപ്രീംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആയുര്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയ…
-
InformationKeralaNews
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം: അടുത്തയാഴ്ച മുതല്‍ സീസണ് ടിക്കറ്റില്‍ യാത്ര ചെയ്യാം, ലോക്ഡൗണ്‍ മാസം എടുത്ത ടിക്കറ്റിന് മുന്‍കാല പ്രാബല്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സീസണ് ടീക്കറ്റ് റെയില്‍വേ പുനസ്ഥാപിക്കുന്നു. ഗുരുവായൂര്‍- പുനലൂര്‍ എക്സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസണ് ടിക്കറ്റ് അനുവദിക്കുക. പുനലൂര്‍- ഗുരുവായൂര്‍ എക്സ്പ്രസില്‍ 17 മുതലാണ് സീസണ്…
-
ElectionInformationKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്, പത്രികാ സമര്‍പ്പണം ഇന്ന്, പോളിംഗ് ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധന; കൊവിഡ് മാനദണ്ഡം പാലിച്ച് നടപടിക്രമങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ ആരംഭിക്കും. സ്ഥാനര്‍ത്ഥിക്ക് ഒപ്പം രണ്ട് പേരെ മാത്രമേ പത്രിക സമര്‍പ്പണ സമയത്ത് വരണാധികാരിക്ക് അരികിലേക്ക് അനുവദിക്കൂ. ഓണ്‍ലൈനായി പത്രിക…
-
BusinessInformationNationalNews
ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥയില്‍ മാറ്റം; ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം, ഉജ്വല സ്കീമില്‍ ഒരു കോടി പുതിയ ഗ്യാസ് കണക്ഷന് അനുവദിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാര്ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം. ആദ്യം സിലിണ്ടര്‍ എത്തിക്കുന്ന…
-
InformationKeralaNews
ഇന്‍ഷുറന്‍സ് സേവനത്തിലെ അപാകതകള്‍: പോളിസി ഉടമകള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് ചട്ടങ്ങള്‍ ഭേദഗതി ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ഷുറന്സ് രംഗത്തെ പരാതികള്‍ സമയബന്ധിതമായും കുറഞ്ഞ ചെലവിലും നിഷ്പക്ഷമായും പരിഹരിക്കാനുതകുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 2021 മാര്‍ച്ച് 2 ന് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് ചട്ടം,…
-
HealthInformationKeralaNews
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിമാനത്താവളങ്ങളിലെ ആര്.ടി.പി.സി.ആര് പരിശോധനയാണ് സൗജന്യമാക്കിയത്. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ സാധിക്കില്ല.…