തിരുവനന്തപുരം / ആലുവ; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ ഷോപ്പ് ഓൺ വീൽസ് എന്ന പരിപാടിയിൽ ഉള്ള കെഎസ്ആർടിസി ലൂബ് ഷോപ്പിന്റെ രണ്ടാമത്തെ ഔട്ട്ലൈറ്റ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ആലുവയിലെ…
Inauguration
-
-
ErnakulamHealthInauguration
ഭിന്നശേഷി സമൂഹത്തിൻറെ വിദ്യാഭ്യാസവും തൊഴിൽപരവും സാമൂഹിക സുരക്ഷാ പരവുമായ അവകാശങ്ങൾക്ക് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തുമെന്ന് അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂർ : ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസവും തൊഴിൽപരവും സാമൂഹിക സുരക്ഷാ പരവുമായ അവകാശങ്ങൾക്ക് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തുമെന്ന് അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ. പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർത്തൃ സംഘടന…
-
District CollectorErnakulamInauguration
ജില്ലാപഞ്ചായത്ത് ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സമഗ്ര മേഘലയിലും വ്യത്യസ്ഥ വികസന പദ്ധതികള്‍ നടത്തിയ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃക, ടീം ജില്ലാ പഞ്ചായത്തിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പ്രതീകൂല കാലാവസ്ഥയിലും ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക മേഘലയിയിലടക്കം സമഗ്ര മേഘലയിലും വ്യത്യസ്ഥ വികസന പദ്ധതികള്‍ തയ്യാറാക്കാനും അത് നടപ്പിലാക്കാനും കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകയാണന്ന് ജില്ലാ കളക്ടര്‍…
-
CareerInaugurationJobKeralaNewsTechnology
കളമശ്ശേരിയിലെ ഡിജിറ്റൽ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
എറണാകുളം : കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.…
-
ErnakulamInaugurationInformationKeralaLOCALNews
മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍നാടന്റെ ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച ഡോ.ശശിതരൂര്‍ എംപി നിര്‍വ്വഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എ യുടെ ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10 ന് നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍…
-
HealthInaugurationInformationKeralaNews
കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയര്‍’ ക്യാമ്പയിനുമായി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ…
-
Crime & CourtInaugurationKeralaNews
കേരളത്തില്‍ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് സ്ഥാപിക്കും : മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : കേരളത്തില്‍ അധികം വൈകാതെ തന്നെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേന ആയി…
-
ChildrenEducationInaugurationKeralaPoliticsThrissur
ഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കും: മന്ത്രി കെ രാജൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംഊർജ്ജയാൻ പദ്ധതി ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് നാം…
-
EnvironmentInaugurationJobKeralaNewsPolitics
നിർത്തലാക്കിയ ഫോറസ്റ്റ് സ്റ്റേഷനുകൾ പുന:രാരംഭിക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി എ.കെ.ശശീന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, പട്ടിക്കാട് റെയ്ഞ്ചുകളിൽ പ്രവർത്തിച്ചുവന്നിരുന്നതും അടുത്തിടെ പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിലേക്ക് ലയിപ്പിച്ചതുമായ നാല് ഫോറസ്റ്റ് സ്റ്റേഷനുകളെ പഴയരീതിയിലേക്ക് തിരിച്ചുകൊണ്ടു വരുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് വനം…
-
Be PositiveEntertainmentInaugurationKozhikodePolitics
നവീകരിച്ച കോഴിക്കോട് ബീച്ചിൻ്റെ ഉദ്ഘാടനം ഇന്ന്; മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
