കോഴിക്കോട്: നവീകരിച്ച കോഴിക്കോട് ബീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…
Inauguration
-
-
ErnakulamInaugurationLOCAL
ഹൈസാ ഫുഡ് പ്രോഡക്ട്സ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന് ഹരിശ്രീ അശോകന് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: മദേഴ്സ് മിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹൈസാ ഉദ്പ്പന്നങ്ങള്‍ നടന് ഹരിശ്രീ അശോകന് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ നൂതനമായ പ്രോസസ്സിഗിലൂടെ ജനങ്ങളിലെത്തിക്കുന്ന ഹൈസയ്ക്ക് വെളിച്ചെണ്ണ,…
-
InaugurationKeralaNews
കേരളത്തിലെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ മുഖ്യാതിഥികളാകും. കാസര്‍ഗോഡ് പൈവളികെ കൊമ്മന്‍ഗളയില്‍…
-
ErnakulamInaugurationLOCAL
പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 15 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3കോതമംഗലം: പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 15 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. പല്ലാരിമംഗലം പഞ്ചായത്തിന് ഒരു വില്ലേജ് വേണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്ന് 2014 ഒക്ടോബര്‍…
-
ErnakulamInaugurationLOCAL
പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ ആണ്‍കുട്ടികള്‍ക്കായി പണികഴിപ്പിച്ചിട്ടുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പ്…
-
ErnakulamInaugurationLOCAL
തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വ്വഹിച്ചു.…
-
InaugurationKeralaNews
പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടിയുടെ നിര്‍മാണം; 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3അടിസ്ഥാന സൗകര്യ വികസന രംഗത്ത് പൊതുമരാമത്ത് വകുപ്പ് വഴി പുരോഗമിക്കുന്നത് 25,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ…
-
ErnakulamInaugurationLOCAL
ഒക്കല്‍ ഈസ്റ്റ് ബ്രാഞ്ച് കനാല്‍ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: ഒക്കല്‍ ബ്രാഞ്ച് കനാലിന്റെ വശങ്ങള് കെട്ടി സ്ളാബ് ഇട്ട് സംരക്ഷിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40…
-
ErnakulamInaugurationLOCAL
കടിഞ്ഞൂല്‍ ചിറ പാലം ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കടിഞ്ഞൂല്‍ ചിറ ഭാഗത്ത് നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. പെരിയാര്‍ വാലി ലൊ ലെവല്‍ കനാലിന്റെ കുറുകെ നിര്‍മ്മിച്ച പാലത്തിന് കഴിഞ്ഞ…
-
InaugurationKeralaNews
ആര്‍ദ്രം മിഷന്: 39 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 5ന് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 5-ാം തീയതി രാവിലെ 10ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
