ആലപ്പുഴ: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന് കുഞ്ചാക്കോ ബോബന് അച്ഛനായി. കുഞ്ചാക്കോ ബോബന്- പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് ആണ് കുഞ്ഞ് പിറന്നത് ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ…
Cinema
-
-
വൈശാഖ് മമ്മൂട്ടി ചിത്രം മധുരരാജ ഏറെ പ്രതീക്ഷകളോടെ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ‘പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ പുറത്ത് വന്നിരിക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി വമ്പന്‍ തിരിച്ച് വരവ്…
-
യുവ നടന് നടന് ഹേമന്ദ് മേനോന് വിവാഹിതനാകുന്നു.നിലീന നായരാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍…
-
Indian CinemaNational
നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. വിവേക് ഒബ്റോയിയാണ് നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ…
-
നിവിൻ പോളി നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ എല്ലവരുടെയും പ്രിയങ്കരനായ നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജുവിൽ അദ്ദേഹം ആലപിച്ച…
-
ചെന്നൈ: നടന് വിജയ് സേതുപതി കടുവകളെ ദത്തെടുത്തു. അഞ്ചും നാലരവയസും പ്രായമുളള രണ്ട് പെണ് കടുവകളെയാണ് ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നും നടന് ദത്തെടുത്തത്. കടുവകളെ സംരക്ഷിക്കുന്നതിനായി മൃഗശാല അധികൃതര്‍ക്ക്…
-
Indian CinemaMovie TrailerNational
ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ എത്തി; ആദ്യ മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേര്
by രാഷ്ട്രദീപംby രാഷ്ട്രദീപംആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ഷെയ്ഡ്സ് ഓഫ് സാഹോ 2 പുറത്തിറക്കി. ആക്ഷന്‍ രംഗങ്ങള്‍…
-
BusinessErnakulamMalayala Cinema
ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ഞായറാഴ്ച മുതല്‍ മൂവാറ്റുപുഴയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: വിഷരഹിത മത്സ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഏഴാമത് ഫ്രാഞ്ചൈസി ഞാറാഴ്ച രാവിലെ 10-മുതല്‍ മൂവാറ്റുപുഴ കടാതിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സിനിമാതാരം ധര്മ്മജന് ബോള്‍ഗാട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.…
-
EntertainmentIndian Cinema
അജിത് ഏറ്റവും മര്യാദയുള്ള മനുഷ്യനെന്ന് ശ്രുതി ഹസ്സന്
by വൈ.അന്‍സാരിby വൈ.അന്സാരിതമിഴ് നടന് അജിത്തിനെ പ്രശംസിച്ച് ശ്രുതി ഹാസന് . ഏറ്റവും മര്യാദയുള്ള മനുഷ്യനാണ് അജിത് എന്നാണ് ശ്രുതി ഹാസന് പറഞ്ഞത്. മറ്റുള്ളവരോട് ഇത്രയും ബഹുമാനത്തില്‍ സംസാരിക്കുന്ന ഒരാളെ താനിതുവരെ കണ്ടിട്ടില്ലെന്നതും…
-
EntertainmentMalayala Cinema
നിമിഷയെയും ജോജുവിനെയും മികച്ച അഭിനേതാക്കളാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍
by വൈ.അന്‍സാരിby വൈ.അന്സാരിനിമിഷാ സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്. ജോജു ജോര്‍ജ്ജും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ…
