ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധകരായിട്ടുള്ളത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹുബലിയായി…
Cinema
-
-
CinemaDeathEntertainmentMalayala Cinema
ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്മജ രാധാകൃഷ്ണന് (65)അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകന് എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ എസ്കെ ഹോസ്പിറ്റിലില് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2013 ല്‍ പുറത്തിറങ്ങിയ…
-
പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിനെ(34) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ സ്വവസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടുജോലിക്കാരനാണ് നടന്…
-
CinemaKeralaMalayala CinemaWorld
സിനിമാതാരം ഒന്നര വയസുകാരന് ജോര്‍ജ്ജ് ക്വാറന്റീനില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉപ്പും മുളകും പരമ്പരയുടെ സംവിധായകന് എസ്ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജോര്‍ജ്ജ് ആഫ്രിക്കയിലേക്ക് പോയ കുട്ടി താരം ജോര്‍ജ്ജ് ക്വാറന്റീനില്‍.…
-
CinemaDeathErnakulamHealthMalayala CinemaPravasi
ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു
ആലുവ സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്തു…
-
ആര്.ജെ ബാലാജി സംവിധാനം ചെയ്യുന്ന നയന്‍താര നായികയാകുന്ന മൂക്കുത്തി അമ്മന്‍ സിനിമയിലെ ലോക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ചുവന്ന സാരിയും ത്രിശൂലവും കിരീടവുമെല്ലാം ധരിച്ച് ദേവിയായി നില്ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.…
-
മാപ്പിള പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം. ജി. സജു നിര്‍മ്മിച്ച്, പ്രശസ്ത സംവിധായകൻ എൻ.എൻ.ബൈജു സംവിധനം നിർവഹിച്ചു പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളെയും ഉൾപെടുത്തി അണിയിച്ചോരുക്കി പൂർണ്ണമായും കൊച്ചിയിൽ ചിത്രീകരിച്ച ‘കൊച്ചിയുടെ…
-
പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ‘ആട് ജീവിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച് ജോർദാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ക്വാറന്റീനിലിയാരുന്നു താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊവിഡ് പരിശോധനാ…
-
നടി ഭാവനയോട് ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. ബംഗളൂരുവില്‍ തമാസിക്കുന്ന ഭാവന തൃശൂരിലെ വീട്ടിലേക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴിയാണ് കേരളത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഭാവന മുത്തങ്ങ അതിര്‍ത്തിയില്‍ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക…
-
തിരുവനന്തപുരം : നടന് സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ക്വാറന്റീനില്‍. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിഐക്കൊപ്പം…
