മലയാള സിനിമയിലെ പ്രമുഖ നടന് അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 22ആം തീയതി മുതല്‍ ആസ്റ്റര്‍ മെഡിസിറ്റില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. 56 വയസായിരുന്നു.…
Cinema
-
-
ചൂതാട്ട കേന്ദ്രം നടത്തിയ പ്രമുഖ തമിഴ് നടന് അറസ്റ്റില്‍. യുവനടന് ഷാം ആണ് അറസ്റ്റിലായത്. നടനെക്കൂടാതെ 12 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നടന്റെ അപ്പാര്‍ട്ട്മെന്റിലാണ് ചൂതാട്ടം നടന്നത്.…
-
തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ പത്തിന് പുറത്തിറങ്ങും. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ പേരും…
-
സംവിധായിക വിധു വിന്‍സെന്റ് ഡബ്ലൂസിസിയില്‍ നിന്ന് പിന്മാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.”വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ…
-
ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന് (71) അന്തരിച്ചു. ശ്വസന സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരോജ് ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. മൂന്നുവട്ടം ദേശീയ…
-
KeralaMalayala Cinema
ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതിയുടെ ഭാര്യ
ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതിയുടെ ഭാര്യ. മുന്‍പും റഫീഖ് തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും റഫീഖ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഷംന കാസിമുമായാണ് താന്‍ സംസാരിക്കുന്നതെന്ന് ഇയാള്‍…
-
CinemaFacebookMalayala Cinema
ഷംനകാസിം കേസില്‍ നടക്കുന്നത് വ്യാജ പ്രചാരണം, ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല : ടിനി ടോം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നടന് ടിനിടോമിനെതിരെ സൈബര്‍ ആക്രമണം വ്യാപകമായതോടെ മറുപടിയുമായി നടന് ഫേസ്ബുക്ക് ലൈവിലെത്തി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബര്‍…
-
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അറസ്റ്റു ചെയ്തു. സിനിമയിലെ മേക്കപ്പ് മാനായ ഹാരിസ് എന്നയാളാണ് പിടിയിലായത്. ഇയാളെ വിശദമായി…
-
നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണസംഘം ഇന്ന് നടിയുടെ മൊഴിയെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും…
-
ഇന്ത്യയുടെ വാനമ്പാടി എസ്.ജാനകി മരിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍…
