ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിയുടെ അപകടങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സിനിമാ താരം വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ സഹകരണത്തോടെ ജില്ലാ…
Cinema
-
-
CinemaCrime & CourtMalayala Cinema
ഷംന കസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വിപുലപ്പെടുത്തും
ഷംന കസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം വിപുല പ്പെടുത്തും. സിനിമാ മേഖലയിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഭവത്തില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന്…
-
CinemaCrime & CourtErnakulamMalayala Cinema
ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍
നടി ഷംന കാസിമിന്റെ കൈയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. നടിയുടെ കൊച്ചിയിലെ വീട്ടിലാണ് സംഘം എത്തിയത്. വിവാഹാലോചനയുമായാണ് തട്ടിപ്പു സംഘം വീട്ടിലെത്തിയതെന്നും പിന്നീട് പണം നല്‍കിയില്ലെങ്കില്‍…
-
നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തേയ്ക്ക് നീണ്ടുനില്‍ക്കുന്ന വിസ്താരത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ…
-
നടി ഉഷ റാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.…
-
സിനിമാ നടന് ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടയില്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയിലാണ് ശ്രീനിവാസനെതിരെ കേസെടുത്തിരിക്കുന്നത്. വിവരവും വിദ്യാഭ്യാസവും…
-
CinemaMalayala Cinema
സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; അനുശോചന പ്രവാഹം, സംസ്കാരം ഇന്ന് വൈകിട്ട് കൊച്ചിയില്‍
കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകന് സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തി. സച്ചിയുടെ…
-
CinemaDeathEntertainmentMalayala Cinema
മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് സച്ചി അന്തരിച്ചു
മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് സച്ചി അന്തരിച്ചു. 49 വയസായിരുന്നു. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ…
-
പ്രശസ്ത സംവിധായകനായ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സച്ചി. വമ്പന്‍ ഹിറ്റുകളായ ഡ്രൈവിങ്ങ് ലൈസന്സിന്റ…
-
ഓസ്കര് പുരസ്കാര പ്രഖ്യാപനം നീട്ടി. രണ്ടു മാസത്തേക്കാണ് നീട്ടിവച്ചത്. നേരത്തെ, 2021 ഫെബ്രുവരി 28നായിരുന്നു പുരസ്കാര പ്രഖ്യാപനം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25ലേക്ക് മാറ്റിയിരിക്കുകയാണ്…
