സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയറ്ററിലെന്ന് മന്ത്രി സജി ചെറിയാന്. സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ നല്കിയാല് വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Cinema
-
-
CinemaIndian Cinema
കാത്തിരിപ്പ് അവസാനിക്കുന്നു; രണ്‍ബീര്‍- ആലിയ വിവാഹം ഈ വര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംബോല്വുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. നീണ്ട നാളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഇന്നിപ്പോള്‍ ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത ആരാധകരും ബോളിവുഡും ഒന്നടങ്കം…
-
CinemaCrime & CourtIndian CinemaPolice
75 കോടി നഷ്ടപരിഹാരം വേണം; അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു; ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഷെര്‍ലിന്‍ ചോപ്ര നോട്ടീസയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര. താനനുഭവിച്ച മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട്…
-
CinemaIndian Cinema
ആര്യന് ഖാന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമകന് ആര്യന് ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു.…
-
CinemaMovie TrailerTamil Cinema
അനു സിതാര ചിത്രം ‘വനം’ ട്രെയിലര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം വനത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടു. വെട്രിയാണ് നായകന്. സ്മൃതി വെങ്കട് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ശ്രീകണ്ഠന് ആനന്ദ്…
-
CinemaKeralaMalayala CinemaNewsTamil Cinema
മുല്ലപ്പെരിയാര്‍ വിഷയം: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മലയാള സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് തമിഴ് സംഘടന
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മലയാള സിനിമാ താരങ്ങള്‍, തമിഴ് സിനിമയില്‍ അഭിനയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തമിഴക വാഴ് വുരുമൈ സംഘം അധ്യക്ഷന്‍ വേല്മുരുകന്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം…
-
CinemaIndian CinemaKeralaMalayala CinemaNationalNews
മുല്ലപ്പെരിയാര്‍ പരാമര്‍ശം: പൃഥ്വിരാജിന്റെ കോലം കത്തിച്ചു, തമിഴ്നാട്ടില്‍ പ്രതിഷേധം, ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും പ്രതിഷേധക്കാര്‍ മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചു. താരത്തിനെതിരെ…
-
CinemaIndian CinemaNationalNews
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു; ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം രജനീകാന്തിന്
by രാഷ്ട്രദീപംby രാഷ്ട്രദീപം2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.…
-
CinemaFacebookKeralaMalayala CinemaNewsSocial Media
നല്ല വാര്‍ത്തകള്‍ ഒന്നും പറയാനില്ല; വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു; ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അനില്‍ പനച്ചൂരാന്റെ ഭാര്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനില് പനച്ചൂരാന് എന്ന കവിയെ നമ്മള് മലയാളികള്‍ ഒരിക്കലൂം മിറക്കില്ല. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ശ്കതമായ കവിതകള്‍ പോലെ മുഴങ്ങി കേള്‍ക്കുന്നു. കലാകാരന്മാരുടെ കുടുംബം അവരുടെ…
-
CinemaMalayala Cinema
സംസ്ഥാനത്തെ തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ആദ്യ മലയാള റിലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നില്‍കുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ അടിയന്തര…
