Home Crime & Court ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു Crime & CourtKeralaKozhikodeReligious ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു by വൈ.അന്‍സാരി December 5, 2019 by വൈ.അന്‍സാരി December 5, 2019 കോഴിക്കോട്: ബലാത്സംഗം ചെയ്തുവെന്ന വീമ്മയുടെ പരാതിയില്‍ പള്ളിവികാരിക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു. ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ മനോജിനെതിരെയാണ് കേസ്. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മക്കായിരുന്നു പീഡനം. 2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് അവര്‍ മൊഴി നല്കി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി മൊഴിയില്‍ പറഞ്ഞു. പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ വൈദികന് നിലവില്‍ ഉപരിപഠനത്തിലാണ്. #police#Religious#VICARrape case Related Posts ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്,... April 27, 2026 ‘അന്നും പറഞ്ഞിട്ടുണ്ട് തെറ്റ് ചെയ്ത പൊലീസുകാരോട് പോടാ പുല്ലേ’ എന്ന്; വിമര്‍ശനങ്ങള്‍ക്ക് ആർ... April 24, 2026 സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ April 21, 2026 വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍... April 20, 2026 ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ April 17, 2026 ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ April 16, 2026 കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതി; പരാതിക്കാരിയുടെ മൊഴിയെടുത്ത് പൊലീസ് April 14, 2026 ഗുണ്ടാ നേതാവിന് സഹായം നൽകി; പൊലീസുകാരന് സസ്പെൻഷൻ April 14, 2026 ‘മകൾ ഭർത്താവിന്റെ പെരുമാറ്റങ്ങളിൽ അസ്വസ്ഥയായിരുന്നു’; കാർത്തികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ April 13, 2026