കശ്മീരില്‍ സ്കൂള്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ സംഭാവന നല്കി അക്ഷയ് കുമാര്‍. കഴിഞ്ഞ മാസം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്മാരെ ബോളിവുഡിന്റെ പ്രിയ താരം അക്ഷയ് കുമാര്‍…
School
-
-
EducationErnakulam
തൃക്കളത്തൂര്‍ ഗവ.എല്‍.പി.ബി. സ്കൂളില്‍ സ്കൂള്‍ പ്രവേശനോത്സവം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: തൃക്കളത്തൂര്‍ ഗവ.എല്‍.പി.ബി. സ്കൂളില്‍ ഗൂഗിള്‍ മീറ്റിലൂടെ നടന്ന പ്രവേശനോത്സവം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് പി.എ.സലീം സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് ബീന.കെ.മാത്യു…
-
KeralaNews
മലപ്പുറത്തെ സ്കൂളുകളിലെ കൊവിഡ് വ്യാപനം: പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത, സ്കൂളിലും പരിസര പ്രദേശങ്ങളിലും ആര്.ടി.പി.സി.ആര് പരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറത്തെ സ്കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്കൂളിലും പരിസര പ്രദേശങ്ങളിലും ആര്.ടി.പി.സി.ആര് പരിശോധന നടത്താന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ…
-
EducationErnakulam
പുരസ്കാര നിറവിൽ ഇരട്ടി മധുരവുമായി ഈസ്റ്റ് മാറാടി സ്കൂൾ: സമീർ സിദ്ദീഖിയ്ക്കും മീഖൾ സൂസൺ ബേബിയ്ക്കും പുരസ്കാരങ്ങൾ
ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന് എൻ.എസ്.എസ് ദിനത്തിൽ ഇരട്ടി മധുരം , സംസ്ഥാന സർക്കാരിൻ്റെ മികച്ച എൻ.എസ്.എസ് വോളൻ്റിയർക്കുള്ള അവാർഡും,…
-
EducationErnakulam
കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
പെരുമ്പാവൂർ : കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈൻ വഴി ഉദ്ഘാടനം…
-
പെരുമ്പാവൂർ : മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പുഴുക്കാട് ഗവ. എൽ.പി സ്കൂളിന് അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ…
-
കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്കൂള്‍ തുറക്കാന്‍…
-
EducationHealthKerala
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണത്തിന് ശേഷമാവും രോഗവ്യാപനം…
-
EducationErnakulam
‘ബ്രേക്ക് ദി ചെയിൻ’ ഡയറിയുമായി ഈസ്റ്റ് മാറാടി സ്കൂൾ
by വൈ.അന്‍സാരിby വൈ.അന്സാരികോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി മാറാടി ഗ്രാമപഞ്ചായത്തിലും മൂവാറ്റുപുഴ ടൗണിലും വിതരണം ചെയ്ത് കൊണ്ട് ഈസ്റ്റ് മാറാടി…
-
ജൈവ വൈവിധ്യത്തെ ആഘോഷിക്കുക എന്ന ആശയത്തെ ഉള്‍ക്കൊണ്ടു കൊണ്ട് പെരുമ്പാവൂര്‍ സാമുഹിക വന വല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ പരിസ്ഥിതി ദിനാചരണം നടന്നു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ്…
