ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കുന്നതിനായി സ്കൂളുകളില്‍ വെതര്‍ സ്റ്റേഷന് സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചു നടപ്പാക്കുന്ന…
School
-
-
KeralaNews
പരിശോധന കടുപ്പിച്ചു; സംസ്ഥാനത്ത് സ്കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്. വിദ്യാഭ്യാസ,…
-
EducationEnvironmentErnakulam
“ഇരുകൈ ദൂരത്ത് സംരക്ഷിയ്ക്കും ഞാനെന്‍ പുഴയോരം” വീട്ടുര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി, പുഴയോര സംരക്ഷണയജ്ഞം പരിപാടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ.ഷാജി
പരിസ്ഥിതി ദിനത്തോടെ വീട്ടുര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭം കുറിച്ച പുഴയോര സംരക്ഷണയജ്ഞം പരിപാടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ.ഷാജി പറഞ്ഞു. പുഴയോര സംരക്ഷണയജ്ഞത്തിന്റെ…
-
CareerEducationErnakulam
അവധിക്കാലം ആഹ്ലാദഭരിതമാക്കാൻ പായിപ്ര യു.പി സ്കൂളിൽ ആരംഭിച്ച കളിയൂഞ്ഞാൽ എന്ന അവധിക്കാല ക്യാമ്പിൽ ബലൂണുകളിൽ വർണ്ണ വിസ്മയമൊരുക്കി റൈഹാൻ
by NEWS DESK 3by NEWS DESK 3ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ പിറന്നപ്പോൾ പായിപ്ര ഗവൺമെന്റ് പായിപ്ര യു പി സ്കൂളിലെ കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും . അവർ ബലൂൺ രൂപങ്ങൾ ഉപയോഗിച്ച് കഥ പറഞ്ഞും…
-
NationalNews
ഹിജാബ് നിരോധനം: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം
by NEWS DESK 3by NEWS DESK 3ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. സ്കൂളുകള്‍ നേരത്തെ തുറുന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളെജുകള്‍ തുറന്ന ഇന്ന്…
-
BangloreMetroNationalNews
ഹിജാബ് വിവാദത്തിനിടെ നാളെ സ്കൂള്‍ തുറക്കും; ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നാളെ സ്കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…
-
KeralaNews
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്; പ്രതിഷേധ മാര്‍ച്ചുമായി വിവിധ സംഘടനകള്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും. ഇതിനെതിരെ…
-
KeralaNews
സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ സ്കൂളില്‍ പാല് ഇനി ഒരു ദിവസം മാത്രം
by NEWS DESK 3by NEWS DESK 3സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്കായുള്ള പാല് വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വര്‍ധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂള്‍…
-
EducationErnakulam
പാലക്കുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടിങ്കറിംഗ് ലാബ് അനുവദിക്കും: സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 55 ലക്ഷം രൂപയും: ജില്ല പഞ്ചായത്ത് പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3കൂത്താട്ടുകുളം : പാലക്കുഴ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടുത്ത അദ്ധ്യാഹ്ന വര്‍ഷം ടിങ്കറിംഗ് ലാബ് അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളില്‍ പുതിയതായി തയ്യാറാക്കിയ…
-
EducationWinner
സംസ്ഥാന സര്‍ക്കാരിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂള്‍ എസ് പി സി ക്ക് ലഭിച്ചു.
by NEWS DESK 3by NEWS DESK 3രാമമംഗലം: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ജില്ലാതല അവാര്‍ഡാണിത്. അന്താരാഷ്ട്ര…
