എറണാകുളം: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്കി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
School
-
-
ErnakulamLOCAL
വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞു; സംഘര്‍ഷാവസ്ഥ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സ്കൂള്‍ പ്രവേശനോത്സവത്തിനിടെ വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മൂവാറ്റുപുഴ ഗവ ടിടിഐ സ്കൂളിന്റെ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അളക്കാന്‍ എത്തിയത്. സ്കൂള്‍ പ്രവേശനോത്സവ…
-
EducationErnakulamHealthLOCAL
കോവിഡ് -19 കേസുകള്‍ കുറഞ്ഞ പശ്ചാതലത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല പഞ്ചായത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്കൂളുകളിൽ സന്ദർശനം നടത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് -19 കേസുകള്‍ കുറഞ്ഞ പശ്ചാതലത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല പഞ്ചായത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്കൂളുകളിൽ സന്ദർശനം നടത്തി. കടമക്കുടി സർക്കാർ…
-
EducationErnakulamLOCAL
പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ പായിപ്ര ഗവ.യുപി സ്കൂള്‍ ശുചീകരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പായിപ്ര ഗവ.യുപി സ്കൂള്‍ സ്കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ശുചീകരണ…
-
NationalNews
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം. സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. ഇദ്ഗാഹിലെ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ സുഖ്വിന്ദര് കൗര്‍, അധ്യാപകന് ദീപക്…
-
EducationInformationKeralaNews
സ്കൂളുകള്‍ അണുവിമുക്തമാക്കും, പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ട; സമഗ്ര ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് വെള്ളിയാഴ്ച്ച ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് യൂണിഫോം വേണ്ടെന്ന് തീരുമാനം.പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.…
-
CoursesEducationKeralaNews
വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചകള്‍ നടന്നിരുന്നു’; പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതം, സ്ക്കൂള് തുറക്കല്‍ വിവാദം തള്ളി വി ശിവന്‍കുട്ടി
സ്ക്കൂള് തുറക്കാന്‍ തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമാണന്ന് മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തെറ്റിദ്ധാരണ…
-
CoursesEducationKeralaNews
നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും, കോവിഡ് യോഗത്തിലാണ് തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംനവംബര് ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും.…
-
EducationKeralaNews
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കും ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമെന്നും മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ…
-
EducationKeralaNationalNewsPolitics
അധ്യാപകര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കു സൗജന്യമായി വാക്സിന് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിലും സ്വകാര്യ മേഖലയിലുമായി രാജ്യത്ത് 75 ലക്ഷം സ്കൂള്‍ അധ്യാപകരാണ്…
