ദേവസ്വം ബോർഡ് മുൻസെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമീഷൻ റിപ്പോർട്ട്. 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാർ നടത്തിയ എട്ട്…
#Religious
-
-
ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈറസ്സിനോടാണ്…
-
വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും…
-
മൂവാറ്റുപുഴ: മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി-കാര്‍ത്തിക മഹോത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിേഷകം, ഗണപതി ഹോമം, ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, …
-
മൂവാറ്റുപുഴ: ദൈവസഭകള്‍ കൈകോര്‍ക്കുന്ന ഗോസ്പാല്‍ ഹീലിംഗ് ക്രൂസേഡ് ബ്ലസ്സ് മൂവാറ്റുപുഴ 2020 ഈമാസം 24, 25, 26 ദിവസങ്ങളില്‍ മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.…
-
Crime & CourtKeralaNationalReligious
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയില്‍ നിര്‍ണായക വാദം തുടങ്ങി, റിവ്യൂ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ശബരില യുവതി പ്രവേശന വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ യില്‍ നിര്‍ണായക വാദം തുടങ്ങി. യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ…
-
കൊച്ചി: പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി…
-
Crime & CourtKeralaKozhikodeReligious
ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: ബലാത്സംഗം ചെയ്തുവെന്ന വീമ്മയുടെ പരാതിയില്‍ പള്ളിവികാരിക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു. ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ മനോജിനെതിരെയാണ് കേസ്. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മക്കായിരുന്നു…
-
KeralaPoliticsReligious
വിവാദ പരാമര്‍ശത്തില്‍ പി മോഹനന്റെ വിശദീകരണം: മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല
by വൈ.അന്‍സാരിby വൈ.അന്സാരിവിവാദമായതോടെ മുസ്ലീം ഭീകരത പരാമര്‍ശത്തില്‍ വിശദീകരണവുമായി പി മോഹനന് രംഗത്തെത്തി. മുസ്ലീം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്ന് മോഹനന് വ്യക്തമാക്കി. എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന്…
-
Be PositiveKeralaNiyamasabhaReligious
സഭാപ്രശ്നത്തില്‍ പള്ളികളില്‍ ആരാധന സ്വാതന്ത്രത്തിനും മൃതദേഹം അടക്കുന്നതിനും മാനൂഷീക പരിഗണന ഉറപ്പാക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: സംസ്ഥാനത്ത് യാക്കോബായ-ഓര്‍ത്തഡോക്സ് സഭാപ്രശ്നത്തില്‍ പള്ളികളില്‍ ആരാധനാ സ്വാതന്ത്രത്തിനും മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നതിനും മാനുഷീക പരിഗണന ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്. സഭാതര്‍ക്കത്തെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍…
