കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളെല്ലാം…
#Ramesh chennithala
-
-
KeralaPolitics
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം, കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി : രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അടൂരില്‍ കോവിഡ് രോഗിയായ സ്ത്രീയെ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച വാര്‍ത്ത കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ…
-
KeralaLOCALNewsPoliticsThiruvananthapuram
സിപിഎം ഗുണ്ടകള്‍ തകര്‍ത്ത ലീനയുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മണക്കാട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ലീനയുടെ സിപിഎം ഗുണ്ടകള്‍ അടിച്ച് തകര്‍ത്ത വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ലീനയുടെ വീടിന്റെ ജനല്‍…
-
KeralaNewsPolitics
ഭരണപരാജയം മറച്ചുവെക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു; കൊലപാതകവുമായി ബന്ധമില്ലെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ സ.പി.എമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ…
-
KeralaNewsPolitics
അവിശ്വാസ പ്രമേയം: പ്രതിപക്ഷ തന്ത്രം പരാജയം, രമേശ് ചെന്നിത്തല പിണറായി വിജയന്റെ ഐശ്വര്യം; മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭയില് നടന്ന അവിശ്വാസ പ്രമേയ അവതരണത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഉത്തരവാദിത്വ ബോധമില്ലാതെ…
-
KeralaNews
പെരിയ കേസ്; ഹൈക്കോടതി ഉത്തരവില്‍ സന്തോഷം: സര്‍ക്കാരിന് തിരിച്ചടിയുടെ നാളുകളെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ്…
-
KeralaNewsPolitics
മുഖ്യമന്ത്രി സമയമെടുത്തത് സ്വാഭാവികം, പ്രതിപക്ഷ നേതാവ് അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തു; ന്യായീകരിച്ചും വിമര്‍ശിച്ചും സ്പീക്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയമെടുത്തത് സ്വാഭാവികമായ കാര്യമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചതിലും മൂന്നിരട്ടി…
-
KeralaNiyamasabhaPolitics
പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം…
-
KeralaNewsPolitics
പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടത് ചെന്നിത്തലക്കെതിരെ: നവകേരളത്തിലേക്ക് അടുക്കുന്ന എല്‍ഡിഎഫിന് തുടര്‍ ഭരണം ഉണ്ടാകുമെന്ന് വീണ ജോര്‍ജ് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനമെന്ന് വീണ ജോര്‍ജ്ജ് എംഎല്‍എ. യുഡിഎഫിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വീണ. വിഡി സതീശന് അവതരിപ്പിച്ച പ്രമേയം അത്രയും…
-
KeralaNewsNiyamasabhaPolitics
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം; അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകൊട്ടയില്‍ എറിയണം, നെഞ്ചുറപ്പോടെ നിലപാടെടുക്കുന്നത് കേരള സര്‍ക്കാര്‍ മാത്രമെന്ന് വിശദീകരിച്ച് എ. പ്രദീപ് കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. തിരുവനന്തപുരം വിമാനത്താവളം ബിഡില്‍ പങ്കെടുക്കാതെ നേടാമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് എന്താണെന്ന്…
