തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ പൗരത്വ നിയമത്തിനതിരെയുള്ള പ്രക്ഷോഭത്തില്‍ മത തീവ്രവാദികള്‍…
#Ramesh chennithala
-
-
KeralaPoliticsRashtradeepam
പൗരത്വ നിയമം: മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയക്കളി നടത്തുന്നില്ല. സെന്‍സസില്‍ വ്യക്തത…
-
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്ബത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് വീഴുന്ന രാഷ്ട്രത്തിന്റെ സമ്ബദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ…
-
KeralaNiyamasabhaThiruvananthapuram
ലാവ്ലിന് കേസില്‍ നിന്ന് രക്ഷപെടാന്‍ മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ വഴി ബി.ജെ.പി സഹായം തേടുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന് അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ബി.ജെ.പി യുടെ സഹായം തേടുകയാണെന്നും ഗവര്‍ണര്‍ വഴി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
-
KeralaPoliticsRashtradeepam
ഗവർണർ പെരുമാറുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ : ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ പെരുമാറുന്നെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. സുപ്രീം കോടതി പൗരത്വ…
-
KeralaPoliticsRashtradeepamThrissur
താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്: ടി പി സെൻകുമാർ
by NEWS DESK 3by NEWS DESK 3ഇരിഞ്ഞാലക്കുട: സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി ടിപി സെൻകുമാര്‍ രംഗത്ത്. ചെന്നിത്തല മുസ്ലീങ്ങളുടെ രക്ഷകാനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണെന്ന് സെൻകുമാര്‍…
-
KeralaPoliticsThiruvananthapuram
സെന്‍കുമാറിന്റെ ഡിജിപി നിയമനം തന്റെ ജീവിതത്തില്‍ ചെയ്ത മഹാ അപരാധം രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പരിഹസിച്ചും അപരാധങ്ങളേറ്റുപരഞ്ഞും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെന്നിത്തല. ”ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഞാന്‍ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ…
-
KeralaNiyamasabhaPolitics
എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ല; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചുകളിക്കുന്നു: വിമര്‍ശനവുമായി ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഒളിച്ചു കളിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എംഎല്‍എമ്മാര്‍ നിയമ സഭയില്‍ ഒളിച്ചുകയറിയവരല്ലന്നും…
-
KeralaPoliticsRashtradeepam
പൗരത്വഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നു: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള തീരുമാനം 2012ല്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാരാണ് തുടങ്ങിവച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതിന്…
-
Crime & CourtKeralaNationalPoliticsReligious
പൗരത്വ ഭേദഗതി ബില്‍ മുസ്ലീം ലീഗ് ഹര്‍ജിയില്‍ രമേശ് ചെന്നിത്തല കക്ഷി ചേരും
ദില്ലി: പൗരത്വ ഭേദഗതി നിയമം കോടതിയില്‍ നിലനില്‍ക്കില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഭരണഘടനാ വിരുദ്ധമാണ്. പൗരത്വ നിയമത്തിനെതിരെ കേരളം സംയുക്തമായി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി…
