ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എല്‍ഡിഎഫ് മാര്‍ച്ച് ചരിത്ര സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിക്കും.…
#mv govindan
-
-
KeralaNewsPolitics
ശക്തമായ ജനകീയ മുന്നേറ്റം, ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്നമില്ല; ഇത് ജനാധിത്യ സമൂഹം, ഗവര്‍ണര്‍ വിചാരിച്ചാല്‍ ഒരു നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്ന് എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര്ക്കെതിരായ രാജ്ഭവന് മാര്‍ച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇനി ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.…
-
KeralaNewsPolitics
‘സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല’; ആര്‍എസ്എസും കോണ്‍ഗ്രസും പ്രവര്‍ത്തിച്ചത് പരസ്പരം സഹകരിച്ചാണെന്ന് എംവി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടുവെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പരസ്പരം സഹകരിച്ചാണ് ആര്‍എസ്എസും കോണ്‍ഗ്രസും…
-
KeralaNewsPolitics
ഫയലില്‍ ഒപ്പിടില്ല എന്നൊക്കെ പറഞ്ഞാല്‍ അത് കേരളത്തില്‍ വിലപ്പോകില്ല; ആര്‍എസ്എസിന്റെ ചട്ടുകമായി മാറി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ഗവര്‍ണര്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് സിപിഐഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണറുടെ നിലപാടിനെതിരെ ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ച കേരളം കാണാന്‍ പോകുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആര്‍എസ്എസിന്റെ ചട്ടുകമായി മാറി കേരളത്തിന്റെ ഉന്നത…
-
KeralaNewsPolitics
വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല, മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനം; നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും, ഒരു സാധ്യതയും വിട്ടുകളയില്ല; ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്നും സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ്…
-
KeralaNewsPolitics
ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജന്‍ഡ; ജനങ്ങള്‍ അംഗീകരിക്കില്ല; ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയെന്ന് എം.വി.ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണറുടെ രാഷ്ട്രീയ അജന്‍ഡ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കാര്യങ്ങള്‍ ഭ്രാന്തമായ നിലയിലാണ് പോകുന്നത്. വിദ്യാഭ്യാസ രംഗത്ത് സംഘപരിവാറിന് ഇടപെടാന്‍ അവസരം ഉണ്ടാക്കുന്നു. അധികാരം പ്രയോഗിക്കാന്‍…
-
KeralaNewsPolitics
ഗവര്‍ണര്‍ തെറ്റായ പ്രവണത നടപ്പിലാക്കാന്‍ ശ്രമിക്കുന്നു; അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്, യോജിക്കാന്‍ സാധിക്കില്ലെന്ന് എംവി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര് സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാല്‍ മന്ത്രിമാര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നുമുള്ള ഗവര്‍ണറുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ‘തെറ്റായ…
-
KeralaNewsPolitics
മലയാളികളെ ഒന്നായി കാണണം, തെക്കെന്നും വടക്കെന്നും പറഞ്ഞ് വിഭജിക്കരുത്; കെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് എംവി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് സിപിഐഎം സംസഥാന സെക്രട്ടറി എംവി ഗോവിന്ദന്. മലയാളികളെ ഒന്നായി കാണണമെന്നും ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെയും ജനങ്ങളേയും വിലയിരുത്തേണ്ടതെന്നും അദ്ദേഹം…
-
KeralaNewsPolitics
കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്; പാര്‍ട്ടി മെമ്പര്‍മാര്‍ പൊലീസ് കേസുകളില്‍ പെടുന്നത് സ്ഥിരമായതോടെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റ വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമതിയായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി മെമ്പര്‍മാര്‍ പൊലീസ് കേസുകളില്‍ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവര്‍ക്കെല്ലാം…
-
KeralaNewsPolitics
പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും, നിരോധനം കൊണ്ട് കാര്യമില്ല, മുന്‍ നിലപാടില്‍ ഉറച്ച് നില്ക്കുന്നു; എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപോപ്പുലര് ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം. പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍…
