തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം…
#mv govindan
-
-
KeralaNewsPolitics
സോണ്ട കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’; ഒരു കമ്പനിക്ക് വേണ്ടിയും സര്‍ക്കാര്‍ പ്രത്യേകം വാദിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദന്, ബ്രഹ്മപുരത്ത് അന്വേഷണം നടത്തുമെന്നും സെക്രട്ടറി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സോണ്ട കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബ്രഹ്മപുരത്ത് അന്വേഷണം നടത്തും. പ്രതിപക്ഷത്തിലെ തര്‍ക്കം മറച്ചുപിടിക്കാനാണ് ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതെന്നും…
-
CourtKannurKeralaNewsPolitics
ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്ന സുരേഷിന് എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടിസ് അയച്ചു, ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം.
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്…
-
KeralaNewsPolice
വിജേഷ് പിള്ളയുടെ പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം, പരാതി കീഴ് വഴക്കം മറികടന്ന് ലോക്കല്‍ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതില്‍ ദുരൂഹത
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക്…
-
KeralaNewsPathanamthittaPolitics
സിനിമാ ഡയലോഗ് വെച്ച് കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട; ഗോവിന്ദ, ഗോവിന്ദ എന്ന് വിളിച്ചലയണ്ട, സുരേഷ് ഗോപിയെ പരിഹസിച്ച് എം വി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: സിനിമാ ഡയലോഗ് വെച്ച് കേരളത്തില്‍ ജയിക്കാമെന്ന് ബിജെപി കരുതേണ്ട എന്നും തന്റെ പേര് എല്ലാ ദിവസവും ഇപ്പോള്‍ സുരേഷ് ഗോപി വിളിക്കുന്നുവെന്നും എംവി ഗോവിന്ദന് പ്രസംഗത്തില്‍ പറഞ്ഞു. ‘എനിക്ക്…
-
AlappuzhaKeralaNewsPolitics
കുട്ടനാടിന് ചെറിയ പ്രശ്നമുണ്ട്; ആ പ്രശ്നം എനിക്കറിയാം; അതൊക്കെ മാറ്റും’: എംവി ഗോവിന്ദന്, വ്യക്തി ഒരു പ്രശ്നമേയല്ല. ജനങ്ങളാണ് അവസാന വാക്കെന്നും സെക്രട്ടറി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പറഞ്ഞു. മാറി നില്‍ക്കുന്നവരെ ഒപ്പം…
-
KeralaNewsPolitics
മാനനഷ്ടക്കേസുമായി നടക്കുകയല്ല മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന്, മാനനഷ്ടത്തിനായി നിങ്ങള്‍ ആയിരം വട്ടം ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടുപോകില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും സെക്രട്ടറി
by NEWS DESK 3by NEWS DESK 3കോട്ടയം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന് പറഞ്ഞു. മടിയില്‍ കനം ഉണ്ടെങ്കിലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി…
-
KeralaNews
ഏത് നിയമ നടപടിയും നേരിടും’; തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് സ്വപ്ന സുരേഷ്
by NEWS DESK 3by NEWS DESK 3കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന ഏത് നിയമ നടപടിയും അഭിമുഖീകരിക്കാന്‍ തയ്യാറെന്ന് സ്വപ്ന സുരേഷ്. തെളിവുകള്‍ ഹാജരാക്കണമെന്ന വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ കൈയ്യിലുള്ള…
-
KeralaNewsPolitics
അപഹാസ്യനാകാന്‍ മുഖ്യമന്ത്രി ഇനിയും നിന്നു കൊടുക്കണോ’; സംശയത്തിന്റെ ആനുകൂല്യവും ഇനി ഇല്ലെന്ന് കെ സുധാകരന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടു കൂടി കേരളീയ സമൂഹത്തിനു മുന്നില്‍ തൊലിയുരിഞ്ഞ നിലയില്‍ നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നു കൊടുക്കണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് കെപിസിസി…
-
ErnakulamKeralaNewsPolitics
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന ജനകീയ പ്രതിരോധ ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്കി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ :സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര കാര്‍ഷിക നഗരമായ മൂവാറ്റുപുഴയില്‍ കര്‍ഷകരും കര്‍ഷക…
