കണ്ണൂര്‍: പോക്സോ കേസില്‍ അതിജീവിത നല്കിയ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് എങ്ങനെ അറിഞ്ഞുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്. തന്നെ പ്രതിയാക്കുന്നതിന് പിന്നില്‍ സി.പി.എം. ആണെന്നും…
#mv govindan
-
-
KeralaNewsPolicePolitics
സുധാകരനെതിരെ അതിജീവിതയുടെ മൊഴിയില്ല, വിളിപ്പിച്ചത് പോക്സോ സോ കേസിലല്ല’; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച് വിശദീകരണം
തിരുവനന്തപുരം: സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച്. പോക്സോ കേസില്‍ സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണം തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്.…
-
KeralaNewsPolicePolitics
മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് സ്ഥലത്തുണ്ടായിരുന്നു’; കെ.പി.സി.സി. പ്രസിഡന്റിനെതിരേ എംവി ഗോവിന്ദന്, സുധാകരനെ ചോദ്യം ചെയ്യുമെന്നും സെക്രട്ടറി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്സന് പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദന് ആരോപിച്ചു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നം അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ‘പോക്സോ…
-
KeralaNewsPolitics
എസ്എഫ്ഐ ക്കെതിരെ വാർത്ത നൽകിയാൽ ഇനിയും കേസെടുക്കും: അടിമുടി ഗൂഡാലോചനയെന്നും എംവി ഗോവിന്ദൻ
കണ്ണൂര്‍: ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പറഞ്ഞു. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ…
-
KeralaNewsPolicePolitics
മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ കേസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ നിരന്തരസമരം: വി.ഡി. സതീശന്, ഭീരുവാണ് മുഖ്യമന്ത്രിയെന്നും വിഡി
കൊച്ചി: സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ നടപടി എടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ…
-
ErnakulamKeralaNewsPolitics
എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടന്നു: എം.വി ഗോവിന്ദന്, സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം തള്ളി.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോക്കെതിരെ നടക്കുന്നത് വലിയ ഗൂഡാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എഴുതാത്ത പരീക്ഷ ‘ജയിച്ചെന്ന്’ എറണാകുളം മാഹാരാജാസ് കോളേജിന്റെ മാര്‍ക്ക് ലിസ്റ്റില്‍…
-
KeralaNewsPolitics
എ ഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധം, നയാപൈസ ചെലവാക്കിയിട്ടില്ലാത്തിടത്ത് എന്തഴിമതി എന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്യാമറ പദ്ധതിയിൽ നയാപൈസയുടെ അഴിമതി നടന്നിട്ടില്ല. ക്യാമറ വിവാദം ഉയർത്തിക്കൊണ്ട് പദ്ധതിയെ തകർക്കാനുള്ള…
-
CourtKeralaNewsPolitics
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം, വിരട്ടാമെന്ന് കരുതണ്ട’; എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
‘തിരുവനന്തപുരം: തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ…
-
KeralaNewsPolitics
സുധാകരന്റേത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷ’; പ്രതിപക്ഷം സഭയില്‍ കാണിക്കുന്നത് കോപ്രായമെന്നും ഗോവിന്ദന്, കേരളം ദത്തെടുത്തത് അംബാനിയേയൊ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെയാണെന്നും സെക്രട്ടറി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രതിപക്ഷം നിയമസഭയില്‍ കോപ്രായം…
-
KeralaNewsPolitics
വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് വന്നത്’; രാഷ്ട്രപതി അത് എളുപ്പമാക്കിയെന്ന് യെച്ചൂരി, ബിജെപി ലവ് ജിഹാദിന്റെയും, പശുവിന്റെയും പേരില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും യെച്ചൂരി.
തിരുവനന്തപുരം: രാഷ്ട്രപതി കേരളത്തിലെത്തി പറഞ്ഞ കാര്യങ്ങളാണ് ബിജെപി സര്‍ക്കാരിനുള്ള മറുപടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ കുറിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് വന്നത്. എന്നാല്‍ രാഷ്ട്രപതി…
