മന്ത്രിമാരുടെ വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. സാമൂഹികപരമായും ഭരണപരമായും യാത്രകള്‍ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്നും അദ്ദേഹം ചെന്നൈയില്‍…
#mv govindan
-
-
KeralaNewsPolitics
പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്നത് പാര്‍ട്ടി നയമല്ല; ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുക എന്നത് പാര്‍ട്ടി നയമല്ല.…
-
KeralaNewsPolitics
എംവി ഗോവിന്ദന് രാജിവെച്ചു; എംബി രാജേഷ് മന്ത്രി, ഷംസീര്‍ സ്പീക്കര്‍
by NEWS DESK 3by NEWS DESK 3സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍…
-
KeralaNewsPolitics
എംവി ഗോവിന്ദന് പകരം മന്ത്രി; സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്, വകുപ്പുകളില്‍ മാറ്റമുണ്ടായേക്കും
by NEWS DESK 3by NEWS DESK 3എംവി ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സിപിഎം ഇന്ന് തീരുമാനിച്ചേക്കും. പുതിയ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കും. കണ്ണൂരില്‍ നിന്നുള്ള…
-
KeralaNewsPolitics
എം.വി. ഗോവിന്ദന് നിയമസഭാംഗത്വം തല്ക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മില്‍ പൊതുധാരണ; പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യത
by NEWS DESK 3by NEWS DESK 3സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദന് നിയമസഭാംഗത്വം തല്ക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മില്‍ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോള്‍ രാജി വെക്കണമെന്നതില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുന്‍ഗാമികളായ പിണറായിയുടേയും…
-
KeralaNewsPolitics
പരമാവധി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകും: പ്രതികരിച്ച് എം.വി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് സ്വയംഭരണ എക്സൈസ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ എം.വി ഗോവിന്ദന്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുകയാണെന്നും പരമാവധി…
-
KeralaNewsPolitics
എം.വി. ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറി; കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവി സ്ഥാനം ഒഴിഞ്ഞു
by NEWS DESK 3by NEWS DESK 3എം.വി. ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം…
-
KeralaNewsPolitics
കണ്ണൂര്‍ ഉരുള്‍ പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക കൈമാറിയെന്ന് മന്ത്രി എംവി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക കൈമാറിയതായി മന്ത്രി എം വി ഗോവിന്ദന്. ദുരന്തത്തില്‍ മരിച്ച ആദിവാസി യുവാവ് രാജേഷിന്റെ ഭാര്യ കല്ല്യാണിക്ക് നഷ്ടപരിഹാര തുകയായ…
-
KeralaNewsPolitics
ജവാന് ഉത്പാദനം കൂട്ടാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണം; മദ്യ വില വര്‍ധന പരിഗണനയില്‍: എംവി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ മദ്യ വില വര്‍ധന പരിഗണനയിലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്. സ്പിരിറ്റ് ലഭ്യതയില്‍ കുറവുണ്ട്. നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സംസ്ഥാനത്ത് ജവാന് ഉത്പാദനം കൂട്ടാനാകാത്തത്…
-
KeralaNewsPolitics
വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ അതേപടി തുടരില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്. ആവശ്യമായ മാറ്റങ്ങള്‍ ഡിപിആറില്‍ വരുത്തും. സര്‍ക്കാര്‍ ഡിപിആര്‍ അതേപടി മുറുകേ പിടിക്കില്ലെന്നും വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും…
