മൂവാറ്റുപുഴ: ഭവനനിര്മ്മാണത്തിനും മൃഗസംരക്ഷണത്തിനും കാര്ഷിക മേഖലയ്ക്ക് ഊന്നല് നല്കി പായിപ്ര ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷോബി അനില് അവതരിപ്പിച്ചു. പ്രസിഡന്റ് പി എം അസീസ്…
#MUVATTUPUZHA
-
-
DeathErnakulam
കിഴക്കേകര മങ്ങാട്ട് പള്ളി പ്രസിഡൻ്റ് കിഴക്കേകര തോട്ടത്തികുടിയിൽ ടി.എം.അമീർ നിര്യാതനായി.
മുവാറ്റുപുഴ: കിഴക്കേകര മങ്ങാട്ട് പള്ളി പ്രസിഡൻ്റ് കിഴക്കേകര തോട്ടത്തികുടിയിൽ (മോളേകുടി) ടി.എം.അമീർ (62 ) നിര്യാതനായി. തർബിയത്തുൽ ഇസ്ലാം ഹൈസ്കൂൾ റിട്ടേർഡ് ക്ലാർക്കായിരുന്നു. ഭാര്യ സുഹറ മാണിയാട്ട്കുടി കുടുംബാംഗം. മക്കൾ:…
-
ErnakulamKerala
വികസനം, സ്ത്രീ ശാക്തീകരണം, വയോജനക്ഷേമം നഗരസഭ ബജ്ജറ്റില് മൂവാറ്റുപുഴയ്ക്ക് അഭിമാനിക്കാം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ക്ഷേമ – വികസന പ്രവർത്തനങ്ങൾക്കൊപ്പം സ്ത്രീ ശാക്തീകരണം വയോജന ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള നഗരസഭ ബജ്ജറ്റില് മൂവാറ്റുപുഴയ്ക്ക് അഭിമാനിക്കാം. വൈസ് ചെയർപേഴ്സൺ കൂടിയായ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ…
-
ErnakulamPolitics
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിലിന്റെ സസ്പെന്ഷന് പിന്വലിച്ചു
കൊച്ചി : യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിലിനെ പാര്ട്ടിയില് നിന്നും സസ്പെന്റ് ചെയ്ത നടപടി പിന്വലിച്ചതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. മേക്കടമ്പ് സര്വ്വീസ്…
-
ErnakulamNews
മാറാടി ഗ്രാമപഞ്ചായത്ത് ബജറ്റ്: കൃഷിക്കും പാര്പ്പിടത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം.
മൂവാറ്റുപുഴ: കൃഷിക്കും, പാര്പ്പിടത്തിനും, മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നല്കി 10,62,58,730 രൂപ വരവും 10,08,85,132 രൂപ ചെലവും 53,73,598 രൂപ നീക്കിബാക്കിയും ആയി 2024-25 സാമ്പത്തിക വര്ഷത്തെ ബജറ്റ് വൈസ്…
-
KeralaLIFE STORYNewsSuccess Story
സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്കലാം ജനമിത്രാ പുരസ്കാരം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.പി. ബേബിക്ക്
മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്കലാം ജനമിത്രാ പുരസ്കാരം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.പി. ബേബിക്ക് ലഭിച്ചു. ആരോഗ്യ – ചികിത്സാ – വിദ്യാഭ്യാസ- കായിക…
-
DeathErnakulam
മൂവാറ്റുപുഴയില് അന്യസംസ്ഥാന തൊഴിലാളികള് തമ്മില് കത്തികുത്ത് ഒരാള് മരിച്ചു, പ്രതി അറസ്റ്റില്
മൂവാറ്റുപുഴ: വാക്കുതര്ക്കത്തെ തുടര്ന്നുണ്ടായ കത്തികുത്തില് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ വെള്ളൂര്ക്കുന്നം സിഗ്നല് ജംഗ്ഷനില് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില് രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.. ഇവിടെ താമസിച്ചുവന്നിരുന്ന ബംഗാള് സ്വദേശി…
-
ErnakulamLOCALSports
മുളവൂരില് കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് കായിക പ്രേമികളുടെ നിവേദനം
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂരില് കളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ടും മുളവൂര് സര്ക്കാര് സ്കൂള് ഗ്രൗണ്ട് നവീകരിക്കണമെന്നും ആവശ്യപ്പെട്ട് മുളവൂര് ഫുട്ബോള് ക്ലബ്ബ് ഭാരവാഹികള് പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസിന് നിവേദനം…
-
ErnakulamHealth
ജനിതക രോഗങ്ങളെ ഭ്രൂണാവസ്ഥയില് കണ്ടെത്താന് സൗകര്യമൊരുക്കി സബൈന് ആശുപത്രി ആന്റ് റിസര്ച്ച് സെന്റര്.
മൂവാറ്റുപുഴ : ഭ്രൂണാവസ്ഥയില് കണ്ടെത്താന് സൗകര്യമൊരുക്കി സബൈന് ആശുപത്രി ആന്റ് റിസര്ച്ച് സെന്റര്. കുഞ്ഞുങ്ങളെ ഭാവിയില് ബാധിക്കാനിടയുള്ള ജനിതകരോഗങ്ങളെ ഭ്രൂണാവസ്ഥയില് തന്നെ തിരിച്ചറിയാന് കഴിയുന്ന നെക്സ്റ്റ് ജനറേഷന് സീക്വന്സര് പ്രവര്ത്തനമാരംഭിച്ചു.…
-
മൂവാറ്റുപുഴ: കുത്തുകുഴിയില് വാഹനാപകടം. മുളവൂര് സ്വദേശി മരിച്ചു. നിരപ്പ് കണ്ണാടി സിറ്റി ഭാഗത്തു താമസിക്കുന്ന വെള്ളത്തിനനിക്ക ജോയിയുടെ മകന് ബേസില് (25) ആണ് മരിച്ചത്. ഹിന്ദുസ്ഥാന് ലിവര് ഉല്പ്പന്നങ്ങളുടെ മുവാറുപുഴയിലെ…
