കേരളമൊട്ടാകെ തരംഗമായി മാറിയ ത്രിവേണിയോണം ആഘോഷങ്ങളുടെ സമാപന ദിനമായ ഓഗസ്റ്റ് 27-ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ മൂവാറ്റുപുഴയില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ആകാശക്കാഴ്ചയൊരുക്കുന്ന ഹെലികോപ്റ്റര്‍ ടൂറിസം, ജനപ്രിയ വള്ളംകളി, പ്രമുഖ ചലച്ചിത്ര…
#MUVATTUPUZHA
-
-
LOCALNews
മൂവാറ്റുപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കും: മുഖ്യമന്ത്രി വി ഡി സതീശന്
മൂവാറ്റുപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷനെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്. മൂവാറ്റുപുഴ നഗരസഭയുടെ ത്രിവേണി ഓണാഘോഷം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ജില്ലയില്‍…
-
LOCALPolice
മൂവാറ്റുപുഴയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍; ഹോട്ടല്‍ മുറിയില്‍ നിന്ന് 10 പേര് അറസ്റ്റില്‍, 98,750 രൂപയും പിടിച്ചെടുത്തു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ടാഗോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത ഹോട്ടല്‍ മുറിയില്‍ പണം വെച്ച് ചീട്ടുകളി നടത്തിവന്ന 10 അംഗ സംഘത്തെ പോലീസ് പിടികൂടി. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര് മനോജിന് ലഭിച്ച…
-
മൂവാറ്റുപുഴ: ത്രിവേണിയോണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ പ്രവർത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി…
-
LOCAL
കുറഞ്ഞ നിരക്കില്‍ ഓണസാധനങ്ങളുമായി പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്കിന്റെ ഓണ വിപണി ആരംഭിച്ചു
മൂവാറ്റുപുഴ:പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍, സംസ്ഥാന സര്‍ക്കാരിന്റേയും കണ്‍സ്യൂമര്‍ ഫെഡറേഷന്റേയും സഹകരണത്തോടെയുള്ള ഓണ വിപണിക്ക് തുടക്കമായി. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
-
DeathLOCALWorld
ഓസ്ട്രിയയിലെ വാഹനാപകടത്തില്‍ മരിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ സംസ്കാരം ബുധനാഴ്ച പെരിങ്ങഴ പള്ളിയില്‍ നടക്കും
മൂവാറ്റുപുഴ: ഓസ്ട്രിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ മാത്യൂസ് പൊതൂരിന്റെ (33) സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. പെരുമ്പല്ലൂര്‍ പൊതൂര്‍…
-
മുവാറ്റുപുഴ: സി.എസ്. ജ്വല്ലറി ഉടമ ചെളി കണ്ടത്തില്‍ അബ്ബാസ് (67) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: അടിവാട് മോനിക്കാട്ടില്‍ കുടുംബാംഗം റുഖിയ. മക്കള്‍: സിയാദ്, ഡോ. ആമിന (കുവൈറ്റ്), സാദിഖ്,…
-
മൂവാറ്റുപുഴ: സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ‘ത്രിവേണി സാംസ്കാരികോത്സവം 2026’ എന്ന പേരില്‍ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി 15 മുതല്‍ 24 വരെ വിവിധ…
-
LOCAL
പൊട്ടിത്തെറിക്കാന്‍ കാത്തുനില്ക്കുന്ന ബോംബ് പോലെ മാറാടി പാറമടകള്‍; ഉന്നതതല സംഘം സന്ദര്‍ശനം നടത്തി, വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനം
മൂവാറ്റുപുഴ: കനത്ത മഴയില്‍ മാറാടി പാറമടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തര നടപടികള്‍ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ജില്ലാ കളക്ടറുമായി…
-
LOCALMusic
മൂവാറ്റുപുഴയില്‍ സര്‍ഗ്ഗതീരം കലാസാംസ്കാരികവേദിക്ക് തുടക്കം; ജാനകീയം സംഗീതപരിപാടിയും അരങ്ങേറി
മൂവാറ്റുപുഴ: സര്‍ഗ്ഗതീരം കലാസാംസ്കാരികവേദിയുടെ പ്രഖ്യാപനോല്ഘാടനവും ‘ജാനകീയം’ എസ്. ജാനകി അനുസ്മരണ സംഗീത പരിപാടിയും മൂവാറ്റുപുഴ ക്ലബ്ബില്‍ നടന്നു. സര്‍ഗ്ഗതീരം ചെയര്മാന് നസീര്‍ അലിയാര് അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്…
