മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി വെളിയത്തു കുടി കൊച്ചുപിള്ള (83) അന്തരിച്ചു. കബറടക്കം ബുധനാഴ്ച രാവിലെ 10 ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഉമ്മാപ്പിള്ള. മക്കൾ: അബ്ദുൾ സലാം…
#MUVATTUPUZHA
-
-
Be PositiveNews
മൂവാറ്റുപുഴ ലയണ്സ് ക്ലബ് നിര്മ്മിച്ചു നല്കുന്ന 12 വീടുകളില് 6 വീടുകളുടെ താക്കോല്ദാനം നിര്വഹിച്ചു.
മൂവാറ്റുപുഴ ലയണ്സ് ക്ലബ്ബ് സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലയണ്സ് പാര്പ്പിടം പദ്ധതിയില് ഉള്പ്പെടുത്തി നിര്ധനരായ 12 കുടുംബങ്ങള്ക്കാണ് വീട് നിര്മ്മിച്ചു നല്കുന്നത്. രണ്ട് കുടുംബങ്ങള്ക്ക് വീട് നിര്മ്മിക്കുവാനുള്ള ഭൂമിയും…
-
മൂവാറ്റുപുഴ: കടുത്ത വേനല് ചൂടിനെ അതിജീവിക്കാന് മൂവാറ്റുപുഴ നഗരസഭ തണ്ണീര് പന്തല് തുറന്നു. കച്ചേരിത്താഴത്ത് പ്രവര്ത്തനം ആരംഭിച്ച തണ്ണീര്പ്പന്തല് വഴി സംഭാരം, തണ്ണിമത്തന് ജ്യൂസ്, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം…
-
മുവാറ്റുപുഴ: കേരളീയം ചലച്ചിത്രോത്സവം മുവാറ്റുപുഴയില് നടക്കും. നിര്മ്മല കോളേജ്, മുവാറ്റുപുഴ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മുവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില് നടക്കുന്ന ചലച്ചിത്രോത്സവം മാര്ച്ച് 6 ന്…
-
ErnakulamKerala
താലൂക്ക് സഭയ്ക്ക് എത്തിച്ചേരാത്ത ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : സ്ഥിരമായി താലൂക്ക് സഭയ്ക്ക് എത്തിച്ചേരാത്ത ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്ക്ക് കത്ത് നല്കുവാന് താലൂക്ക് സഭ യോഗം തീരുമാനിച്ചു. മൂവാറ്റുപുഴ മേഖലയില് വ്യാപിച്ചിരിക്കുന്ന ലഹരി…
-
മൂവാറ്റുപുഴ: ട്രാന്സ്ഫോര്മറുകളിലും 11 കെവി ലൈനിലും ഞായറാഴ്ച അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് വെള്ളൂര്കുന്നം ഇലക്ട്രിക്കല് സെക്ഷന്റെ പരിധിയില് വരുന്ന പേഴക്കാപ്പിള്ളി, പള്ളിപ്പടി, ചാരിസ് ,പുളിഞ്ചോട് കവല, മില്മ, ചൊറിയന് ചിറ, വാഴപ്പള്ളി…
-
മൂവാറ്റുപുഴ : മർച്ചൻസ് അസോസിയേഷന്റെ നവീകരിച്ച ഓഫീസിൻറെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവഹിച്ചു. മൂവാറ്റുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അജ്മൽ ചക്കുങ്കൽ…
-
മൂവാറ്റുപുഴഃ മൂവാറ്റുപുഴ നഗരസഭയിലെ പി.എം.എ.വൈ. (അർബൻ) – ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ സംഗമം മുനിസിപ്പല് ടൗണ് ഹാളില് നഗരസഭ ചെയര്മാന് പി.പി. എല്ദോസ് ഉദ്ഘാടനം ചെയ്തു.അംഗീകാരം ലഭിച്ച മുഴുവൻ…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പ്ലാൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടര് അനുബന്ധ ഉപകരണങ്ങള് മൂവാറ്റുപുഴ ജനറല് ആശുപത്രിക്ക് കൈമാറി.നാല് ലാപ്ടോപ്, മൂന്ന് വീതം ടെസ്ക്ടോപ്, പ്രിന്റര്, യു.പി.എസ്. എന്നിവ നഗരസഭ…
-
ErnakulamKeralaPolitics
സി.എം.ആര്.എല്ലിനായി മുഖ്യമന്ത്രി കൂടുതല് ഇടപെടല് നടത്തി : മാത്യു കുഴല്നാടന് എംഎല്എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : സി.എം.ആര്.എല്ലിനായി മുഖ്യമന്ത്രി കൂടുതല് ഇടപെടല് നടത്തിയെന്ന് മാത്യു കുഴല്നാടന് എംഎല്എ. ഭൂപരിധി ചട്ടത്തില് ഇളവുതേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് ഇടപെട്ടു. റവന്യൂ വകുപ്പ് തീര്പ്പാക്കിയ വിഷയത്തില്…
