മൂവാറ്റുപുഴ : ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന് കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഡ്വ.സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി…
#MUVATTUPUZHA
-
-
EducationErnakulam
നിര്‍മല ജൂനിയര്‍ സ്കൂള്‍ വാര്‍ഷികാഘോഷവും സുവര്‍ണ്ണജൂബിലി ആഘോഷ സമാപനവും 19-20 തിയതികളിൽ
മൂവാറ്റുപുഴ : നിര്‍മല ജൂനിയര്‍ സ്കൂള്‍ വാര്‍ഷികാഘോഷവും സുവര്‍ണ്ണജൂബിലി ആഘോഷ സമാപനവും 19നും 20നും നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ ഹോളി മാഗി…
-
മൂവാറ്റുപുഴ : പാലിയേറ്റീവ് ദിനത്തില്‍ വിവിധ പരിപാടികള്‍ നടത്തി മൂവാറ്റുപുഴ തണല്‍ യൂണിറ്റ് . പൊലീസിന്റെ സഹകരണത്തോടെയാണ് വയോജനങ്ങളെ ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, മരുന്ന് വിതരണം തുടങ്ങിയവ നടത്തിയത്. പേഴയ്ക്കാപ്പിള്ളി…
-
BusinessCourtErnakulamPolice
ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയില്‍ നിന്നും ഒന്നരകോടി തട്ടി, ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റില്‍
മൂവാറ്റുപുഴ: പ്രമുഖ ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയിലെ വന്‍ ഡിജിറ്റല്‍ തട്ടിപ്പ് കണ്ടെത്തി. ഒന്നരകോടിയുടെ തട്ടിപ്പുനടത്തിയ കമ്പനി ടെലിമാര്‍ക്കറ്റിംഗ് ജീവനക്കാരിയും മകളും അറസ്റ്റില്‍. ദ്രോണി ആയുര്‍വേദാസ് ജീവനക്കരി രാജശ്രീ എസ്…
-
Be PositiveErnakulam
ഞാനുമുണ്ട് പരിചരണത്തിന്, പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹായനം സ്നേഹ യാത്രയുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്
മൂവാറ്റുപുഴ: പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹ യാത്രയുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. പാലിയേറ്റീവ് ദിനമായ ജനുവരി 15 നാണ് പാലിയേറ്റീവ് രോഗികളുമായി ‘നേഹായനം യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെയും പണ്ടപ്പിള്ളി ബ്ലോക്ക്…
-
മുവാറ്റുപുഴ: ബാച്ച്ലര് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്( പി ജി) എം ജി യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഹസീന ഷിഹാബിനെ മുസ്ലിം ലീഗ് പായിപ്ര മൂന്നാം വാര്‍ഡ്…
-
ElectionPolitics
പായിപ്ര പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫിലെ മുഹമ്മദ്ഷാഫിയെ തെരെഞ്ഞെടുത്തു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഷാഫിയെ (യു ഡി എഫ്) എതിരില്ലാതെ തെരഞ്ഞെടുത്തു. യു ഡി എഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി, വി…
-
മുവാറ്റുപുഴ : പുതിയതായി തിരഞ്ഞെടുക്കപെട്ട യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ചുമതലയേറ്റു. സംഘടന തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി വിജയിച്ച ജെയിംസ് ജോഷിയും സഹഭാരവികളുമാണ്…
-
DeathKeralaNationalNews
ഐഎഎസ് സഹോദരന്മാരുടെ പിതാവ് പി.കെ ബാവ ഹാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി മമതാബാനര്‍ജി അനുശോചിച്ചു, മന്ത്രി എംബി രാജേഷ് വീട്ടിലെത്തി അനുശോചനം അറിയിച്ചു
മൂവാറ്റുപുഴ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സെക്രട്ടറിയും പവർ കോർപ്പറേഷൻ സിഎംഡിയുമായ പി.ബി. സലീം ഐഎസിന്റെ പിതാവ് പേഴയ്ക്കാപ്പിള്ളി, പുള്ളിച്ചാലിൽ, പി.കെ.ബാവ ഹാജിയുടെ നിർമാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി അനുശോചിച്ചു.…
-
മൂവാറ്റുപുഴ:വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിന്റെ ഡയമണ്ട് ജൂബിലി യാഘോഷവും പൂർവ്വ അധ്യാപക സംഗമവും ,വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നിയമ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.”…
