മുവാറ്റുപുഴ: കിഴക്കേകര മങ്ങാട്ട് പള്ളി പ്രസിഡൻ്റ് കിഴക്കേകര തോട്ടത്തികുടിയിൽ (മോളേകുടി) ടി.എം.അമീർ (62 ) നിര്യാതനായി. തർബിയത്തുൽ ഇസ്ലാം ഹൈസ്കൂൾ റിട്ടേർഡ് ക്ലാർക്കായിരുന്നു. ഭാര്യ സുഹറ മാണിയാട്ട്കുടി കുടുംബാംഗം. മക്കൾ: അൻസൽ, അൻസ. മരുമക്കൾ ഷബീർ, സജ്മി. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കിഴക്കേക്കര മങ്ങാട്ട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

