മൂവാറ്റുപുഴ: ദൈവ വിശ്വാസികൾ ദൈവത്തെ ഭയക്കും പോലെ ജനപ്രതിനിതികൾ ജനങ്ങളെ ഭയക്കുക തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മൂവാറ്റുപുഴയിൽ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഒന്നാം…
#MUVATTUPUZHA
-
-
KeralaNewsPolitics
മൂവാറ്റുപുഴയുടെ ജനകീയ എംഎല്‍എ ഡോ. മാത്യു കുഴല്നാടന് നിയമാസഭാംഗം ആയിട്ട് ഒരു വര്‍ഷം; ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ജനകീയ എംഎല്‍എ ഡോ. മാത്യു കുഴല്നാടന് നിയമാസഭാംഗം ആയി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു. മുവാറ്റുപുഴക്ക് പുതിയ ദിശാബോധം നല്‍കാനും മുടങ്ങി കിടന്ന പദ്ധതികള്‍ പുനരാരംഭിക്കുവാനും കഴിഞ്ഞ ഒരു…
-
ErnakulamNewsSuccess Story
വികസന വഴിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കി പ്രോഗ്രസ് കാര്‍ഡുമായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ, ആശാ പ്രവര്‍ത്തകയ്ക്ക് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം ഞായറാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതിശന് പങ്കെടുക്കും, ഉമാതോമസ് എംഎല്‍എ മുഖ്യ അതിഥിയാവും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജനകീയ എംഎല്‍എ ഡോ. മാത്യു കുഴല്നാടന് നിയമാസഭാംഗം ആയി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു. മുവാറ്റുപുഴക്ക് പുതിയ ദിശാബോധം നല്‍കാനും മുടങ്ങി കിടന്ന പദ്ധതികള്‍ പുനരാരംഭിക്കുവാനും കഴിഞ്ഞ ഒരു വര്‍ഷമാണ്…
-
CourtCrime & CourtErnakulamLOCAL
ദളിത് പെണ്‍കുട്ടിയെ മണ്ണ് മാഫിയ മര്‍ദ്ദിച്ച കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അന്‍സാറിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ജാമ്യം…
-
ErnakulamLOCAL
കേരള ടഗ് ഓഫ് വാര് അസോസിയേഷന് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: കേരള ടഗ് ഓഫ് വാര് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും 2022- 2026 ലേക്കുള്ള തിരെഞ്ഞെടുപ്പും നടന്നു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന…
-
ErnakulamSuccess Story
മേള ഭരണസമിതി : സുര്‍ജിത് എസ്തോസ് പ്രസിഡന്റ്, മോഹന്‍ദാസ് എസ്. സെക്രട്ടറി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ പ്രസിഡന്റായി സുര്‍ജിത് എസ്തോസിനെയും സെക്രട്ടറിയായി മോഹന്‍ദാസ് എസും തെരഞ്ഞെടുക്കപ്പെട്ടു. വി. എ. കുഞ്ഞുമൈതീനാണ് ട്രഷറാര്‍. പി. എം. ഏലിയാസ് (വൈസ് പ്രസിഡന്റ്), ടി.…
-
ErnakulamLOCAL
കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. കല്ലൂര്‍ക്കാട് എ.ഇ.ഒ. എ.സി. മനു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ കലാപരവും സാഹിത്യപരവുമായ കഴിവ്…
-
ErnakulamLOCAL
മേക്കടമ്പ് ഗവ. എല്‍പി സ്കൂളില്‍ വായന വാരാചരണവും സ്കൂള്‍ ഡിജിറ്റല്‍ മാഗസിന് ഉദ്ഘാടനവും; വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മേക്കടമ്പ് ഗവ എല്‍പി സ്കൂളില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം നീണ്ടു നിന്ന വായന പരിപോഷണ പ്രവര്‍ത്തനങ്ങളുടെ സമാപനം മഹാരാജാസ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസര്‍…
-
ErnakulamLOCAL
വൈദ്യുതി ചാര്‍ജ് വര്‍ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ഇ.ബി. സബ് സ്റ്റേഷനു മുന്നില്‍ നടന്ന സമരം…
-
ErnakulamLOCAL
മുവാറ്റുപുഴ പുളിഞ്ചുവട് കവലയില്‍ പുളിക്കല്‍ മാറിയക്കുട്ടി ദേവസ്യ നിര്യാതയായി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: പുളിഞ്ചുവട് കവലയില്‍ പുളിക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മാറിയക്കുട്ടി ദേവസ്യ (95) നിര്യാതയായി. സംസ്കാര ചടങ്ങ് ബുധന്‍ മുവാറ്റുപുഴ ഹോളി മാഗി പള്ളി സിമിത്തേരിയില്‍. മക്കള്‍: ബേബി,…
