ആലപ്പുഴയിലെ ഇരട്ടകൊലപാതങ്ങങ്ങളിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്സാക്കറെ. പ്രതികള്‍ക്കുള്ള തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്…
murder
-
-
Crime & CourtKeralaLOCALNewsPoliceThrissur
കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. യുവതിയും കാമുകനും സുഹൃത്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. തൃശൂര്‍ വരിയം സ്വദേശികളായ മേഘ(22), ഇമ്മാനുവേല്‍(25) ഇവരുടെ സുഹൃത്ത് എന്നിവരാണ്…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതിപട്ടികയില്‍ പതിനാറുകാരനും
by NEWS DESK 3by NEWS DESK 3തൃശൂര്‍ ചേര്‍പ്പില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസില്‍ പ്രതിപ്പട്ടികയില്‍ 16 വയസ്സുകാരനും. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരന് കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു. സ്വര്‍ണ പണിക്കാരനായിരുന്ന പശ്ചിമ…
-
AlappuzhaCrime & CourtKeralaLOCALNewsPolicePolitics
ആലപ്പുഴ ഇരട്ട കൊലപാതകം: 50 പേര് കസ്റ്റഡിയില്‍; ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഉണ്ട്, അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ഹര്‍ഷിത അട്ടല്ലൂരി
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേര് കസ്റ്റഡിയിലെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും…
-
KeralaNewsPolitics
അക്രമം തടയാന്‍ കേരളാ പൊലീസിന് കഴിയില്ലെങ്കില്‍ കേന്ദ്രത്തെ അറിയിക്കണം; ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം കേളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം കേളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അക്രമം തടയാന്‍ കഴിയുന്നില്ലെങ്കില്‍…
-
AlappuzhaCrime & CourtKeralaLOCALNewsPolice
എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേര് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും…
-
AlappuzhaCrime & CourtKeralaLOCALNewsPolicePolitics
ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, രണ്ട് ദിവസം നിരോധനാജ്ഞ
by NEWS DESK 3by NEWS DESK 3ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറില്‍ നിന്ന് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ളതാണ്…
-
KeralaNewsPolitics
ആലപ്പുഴ ഇരട്ടകൊലയെ അപലപിച്ച് മുഖ്യമന്ത്രി; മനുഷ്യത്വ ഹീനവും സങ്കുചിതവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരം; കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊലപാതക കേസ് പ്രതികളെ പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യത്വഹീനവും സങ്കുചിതവുമായ ഇത്തരം അക്രമ…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ആലപ്പുഴയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു
by NEWS DESK 3by NEWS DESK 3ആലപ്പുഴയെ നടുക്കി രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന്…
-
Crime & CourtKeralaNewsPolicePolitics
എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു: പിന്നില്‍ ആര്.എസ്.എസ് എന്ന് ആരോപണം
by NEWS DESK 3by NEWS DESK 3എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ (38) ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു…
