കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവ് ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 12.30 നാണ്…
murder
-
-
Crime & CourtKeralaNewsPolice
ഷാന്‍ ബാബുവിന്റെ കൊലപാതകം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3കോട്ടയത്തെ ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ലുധീഷ്, സുധീഷ്, കിരണ്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പുല്‍ച്ചാടി ലുദീഷിനെ…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
by NEWS DESK 3by NEWS DESK 3കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന് (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ്…
-
Crime & CourtKeralaNewsPolice
ഷാനെ വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് മര്‍ദിച്ചു; കണ്ണില്‍ ആഞ്ഞ് കുത്തി; കൊല്ലാന്‍ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ടു പോയത്, കോട്ടയത്തെ കൊലപാതകത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
by NEWS DESK 3by NEWS DESK 3കോട്ടയത്തെ പത്തൊന്‍പതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പൊലീസ് പറയുന്നു. ഷാന്‍ ബാബുവിന്റെ ദേഹത്ത് മര്‍ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ്…
-
Crime & CourtKeralaNewsPolice
കോട്ടയത്തെ കൊലയ്ക്ക് പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പക; എസ്പി ഡി ശില്പ
by NEWS DESK 3by NEWS DESK 3കോട്ടയത്തെ കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മര്‍ദിച്ചിരുന്നു. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി…
-
KeralaKottayamLOCALNews
യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; ഗുണ്ടാ നേതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാന്‍ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ.ടി ജോമോനാണ് (40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ…
-
Crime & CourtKeralaNewsPolice
ധീരജ് വധം; നിഖില്‍ പൈലിയേയും, ജെറിന് ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
by NEWS DESK 3by NEWS DESK 3ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന് ജോജോയേയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ…
-
Crime & CourtKeralaNewsPolicePolitics
ധീരജ് കൊലക്കേസ്; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന്…
-
KeralaNewsPolitics
ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട്
by NEWS DESK 3by NEWS DESK 3ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് സംസ്കാര…
-
Crime & CourtKeralaNewsPolicePolitics
ധീരജിന്റെ മരണ കാരണം നെഞ്ചിലേറ്റ മുറിവ്; കോളജിലെത്തിയത് ബന്ധുവിനെ സഹായിക്കാനെന്ന് നിഖിലിന്റെ മൊഴി; സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തില്‍ പൊലീസ്
by NEWS DESK 3by NEWS DESK 3ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണ കാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന…
