ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. മയോണയ്സ് ഉപയോഗിച്ച് ചിക്കന്‍ കഴിച്ച ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.…
Kannur
-
-
Crime & CourtKannurKeralaLOCALNewsPolice
കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍; 17 ഓളം വിദ്യാര്‍ത്ഥികാള്‍ പരാതി നല്കി; മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. സ്കൂളില്‍…
-
KannurKeralaLOCALNews
കേരളത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കര്‍ണാടക; കണ്ണൂരിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കര്‍ണാടകയുടെ ബഫര്‍ സോണിലെന്ന് ആശങ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംബഫര് സോണ്‍ വിഷയത്തില്‍ കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ആശങ്കയില്‍ കഴിയുന്ന അവസരത്തില്‍ മൂന്ന് ഗ്രാമവാസികളെ ആശങ്കയിലാക്കി കര്‍ണാടക സര്‍ക്കാര്‍. അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിലെ താമസക്കാരാണ് കര്‍ണാടക…
-
KeralaNewsPolitics
പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ വലതുപക്ഷശ്രമം, ജാഗ്രത വേണം; കണ്ണൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജന്. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന് വരുത്താനാണ് വലതുപക്ഷ ശ്രമമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പി. ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ജയരാജന്…
-
Crime & CourtKannurKeralaLOCALNewsPolicePolitics
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രായപൂര്ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട്…
-
Crime & CourtKannurKeralaLOCALNewsPolice
വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ചു, നവജാതശിശു മരിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ച നവജാതശിശു മരിച്ചു. കണ്ണൂര്‍ വളപട്ടണം കീരിയോട് പാത്തുന്നീസില്‍ സജീര്‍ അബ്ദുള്‍ റഹ്മാന്റെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഭാര്യ ഒമ്പതുമാസം…
-
Crime & CourtKannurKeralaLOCALNewsPolice
ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പള്ളിയാന്‍ മൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദര്‍ശ്, അലക്സ്…
-
KannurKeralaLOCALNews
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാന് (22) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലെ നാലാം…
-
Crime & CourtKannurKeralaLOCALNewsPolice
കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവ് നല്കി പീഡിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കഞ്ചാവ് നല്കി പീഡിപ്പിച്ചു. 14കാരനായ ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ(45) അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍…
-
KannurKeralaLOCALNews
മൂന്നുവര്‍ഷം നീണ്ട പോരാട്ടം: ഒടുവില്‍ നിഷയ്ക്ക് നീതി, 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്; ഇനി ജോലിയില്‍ തിരികെ കയറാനുള്ള നിയമ പോരാട്ടം തുടരുമെന്ന് നിഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നിയമ പോരാട്ടത്തിനൊടുവില്‍ ഖാദി ബോര്‍ഡില്‍ നിന്ന് ദിവസക്കൂലി ലഭിക്കാനുള്ള നിഷയ്ക്ക് നീതി. സെയില്‍സ് അസിസ്റ്റന്റായിരുന്ന കുറ്യാട്ടൂര്‍ സ്വദേശിക്ക് കിട്ടാനുണ്ടായിരുന്ന 3.37 ലക്ഷം രൂപയുടെ ചെക്ക്…
