ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായി അഞ്ച് മണ്ഡലങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി. വി. മുരളീധരന് പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്. ഈ മാസം അഞ്ചാം തീയതിക്ക് അകം ബിജെപി…
#k surendran
-
-
PoliticsPolitrics
യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായിക്കില്ല; ഇത്രയും കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി വേറെയില്ല, രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. യു.പി മുഖ്യമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പിണറായിക്കില്ലെന്നും ചങ്ങരംകുളത്ത് നടന്ന…
-
ElectionPolitics
മുഖ്യമന്ത്രി പദവി വഹിക്കാന്‍ ഏറ്റവും യോഗ്യന്‍ ഇ. ശ്രീധരന്; അത് കേരളത്തിലെ നിഷ്പക്ഷ ജനത ആഗ്രഹിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് മത്സരിക്കും. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവിയും വഹിക്കാന്‍ യോഗ്യനായിട്ടുള്ള ആളാണ് അദേഹമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അത് കേരളത്തിലെ…
-
ElectionKeralaNewsPolitics
ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ട്: വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമെട്രോമാന് ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇ ശ്രീധരന് വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി മണ്ഡലം…
-
KeralaNewsPolitics
മനസാക്ഷിയുണ്ടെങ്കില്‍ പിണറായി പത്തു രൂപ കുറയ്ക്കണം; എന്താ കേരളം മിണ്ടാത്തത്, ഇന്ധന വിലയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിക്കടിയുള്ള ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന്…
-
ElectionKeralaNewsPolitics
പ്രതീക്ഷയുള്ള മണ്ഡലം: മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ. സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കള്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്…
-
KeralaNewsPolitics
‘ആരും പോകാന്‍ പാടില്ല. ആരെയും പോകാന്‍ അനുവദിക്കാനും പാടില്ല. കെ. സുരേന്ദ്രന് താക്കീതുമായി പി.പി മുകുന്ദന്
കണ്ണൂര്‍: അനായാസം ജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടു പോയാല്‍ തിരുവനന്തപുരം കോര്പ്പറേഷന് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാവ് മുകുന്ദന് പറഞ്ഞു. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് ആവേശം…
-
KeralaLOCALNewsPathanamthittaPolitics
വാഴുവേലില്‍ തറവാട്ടിലെ കാവ് നശിപ്പിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ സുഗതകുമാരി ടീച്ചറുടെ ആത്മാവിനെ ചതിച്ചു; നാടിന്റെ പൈതൃക സ്വത്തിന് നേരെയുള്ള അതിക്രമമെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആറന്മുള: സുഗതകുമാരി ടീച്ചറുടെ വാഴുവേലില്‍ തറവാട്ടിലെ കാവ് നശിപ്പിച്ചതിലൂടെ ടീച്ചറുടെ ആത്മാവിനോടാണ് പിണറായി സര്‍ക്കാര്‍ കൊടും ചതി ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നാടിന്റെ പൈതൃക സ്വത്തിന് നേരെ…
-
KeralaNewsPolitics
മതേതര സമൂഹത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ല; വിധവ പെന്ഷന് കൊടുക്കുന്നതില്‍ പോലും മതം നോക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമതേതര സമൂഹത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരളത്തില്‍ മുസ്ലിം ദേവാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങള്‍ക്കാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ്…
-
KeralaNewsPolitics
കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റ്: കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം അഭിനന്ദിക്കണമെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റിന് പിണറായി…